Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
കിളിമീന്‍ ഇനി ധൈര്യമായി കഴിയ്ക്കാം
ഇപ്പോള്‍ മീന്‍ വാങ്ങുമ്പോള്‍ ഫ്രീയായി കിട്ടുന്ന ചിലതുണ്ട്, ആരോഗ്യമെന്നാണ് കരുതുന്നതെങ്കില്‍ അനാരോഗ്യമാണ് പലപ്പോഴും കൂടെപ്പോരുന്നത്. അമോണിയ, ക്ലോറിന്‍, ഫോര്‍മാലിന്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് പൈസ കൊടുക്കാതെ തന്നെ നമ്മുടെ കൂടെപ്പോരുന്നത്. എന്നാല്‍ ആരോഗ്യത്തിനെ മുന്നില്‍ കണ്ട് കൊണ്ടുള്ളതാണ് കിളിമീന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാരണം കിളിമീന്‍ വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അറിയാം, അത് ചീത്തയാണോ നല്ലതാണോ എന്ന്. കാരണം കിളിമീനിന്റെ നിറം തന്നെ നമ്മളെ അതിനു സഹായിക്കും. പഴകിയ കിളിമീനാണെങ്കില് നിറം നോക്കി തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ താമസക്കാര്‍ ഇവര്‍
എന്നാല്‍ കിളിമീന്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ സഹായിക്കും എന്ന് നമുക്ക് നോക്കാം. ആരോഗ്യ കാര്യത്തില്‍ അത്രയേറെ ഗുണങ്ങളാണ് കിളിമീന്‍ ചെയ്യുന്നത്. അതെന്തൊക്കെയെന്ന് നോക്കാം.

ഹൃദയാരോഗ്യം സഹായിക്കുന്നു
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്രയേറെ വിശാല ഹൃദയമുള്ള മത്സ്യം വേറെ ഇല്ല എന്നു തന്നെ പറയാം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ് കിളിമീന്‍. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് കിളിമീനിന് പ്രത്യേക കഴിവു തന്നെയുണ്ട് എന്നു പറയാം.

പക്ഷാഘാതം തടയുന്നു
ഹൃദയത്തിന്റെ കാര്യത്തില്‍ ടെന്‍ഷനില്ലെങ്കില്‍ പിന്നെ പക്ഷാഘാതവും ഇതിലൂടെ ഇല്ലാതാവും. പക്ഷാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിളിമീന്‍ എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട.

ആസ്ത്മ
ആസ്ത്മയ്ക്ക് ഹൈദ്രാബാദില്‍ പോയി മീന്‍ വിഴുങ്ങണം എന്ന് നമ്മള് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേ ആയി. എന്നാല്‍ മീന്‍ വിഴുങ്ങാന്‍ ഇനി ഹൈദ്രാബാദ് വരെ പോകണ്ട, കിളിമീന്‍ ആസ്ത്മയ്ക്ക് ഉത്തമ പരിഹാരമാണ് എന്നത് തന്നെ കാര്യം.

ക്യാന്‍സര്‍ ചെറുക്കുന്നു
ക്യാന്‍സര്‍ ചെറുക്കുന്നതില്‍ വലിപ്പച്ചെറുപ്പമൊന്നും ഈ മീനിനില്ല. ഏത് തരത്തിലുള്ള ക്യാന്‍സറും ഇതിന് മുന്നില്‍ പ്രശ്നമല്ല. ബ്രെസ്റ്റ് ക്യാന്‍സര്‍, കുടല് ക്യാന്‍സര്‍ എന്നിങ്ങനെയുള്ള എല്ലാ ക്യാന്‍സറും കിളിമീന്‍ കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ഒത്തു തീര്‍പ്പിനും കിളിമീന്‍ തയ്യാറല്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കിളിമീനിന്റെ ഉപയോഗം സഹായിക്കുന്നു.

ചര്‍മ്മരോഗങ്ങള്‍
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് മത്സ്യവിഭവങ്ങളുടെയെല്ലാം പ്രത്യേകതയും. അതുകൊണ്ട് തന്നെ ഏതസുഖത്തിനും പരിഹാരമാണ് മത്സ്യം. ചര്‍മ്മരോഗങ്ങള്‍ വരെ കിളിമീന്‍ ഇല്ലാതാക്കും.

ഡിപ്രഷന് ഇല്ലാതാക്കും
ഡിപ്രഷന്റെ കാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവ് കിളിമീനിനുണ്ട്. ഡിപ്രഷന് ഇല്ലാതാക്കാനും ഡിപ്രഷനില്‍ നിന്നും നമ്മളെ കരകയറ്റാനും കിളിമീന്‍ വിചാരിച്ചാല്‍ മതി.



Click it and Unblock the Notifications
