Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
അടിവയര്‍ കുറയ്ക്കും പച്ച!!
വയര്‍ കുറയുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ വയര്‍ കൂടാന്‍ എളുപ്പമാണുതാനും. കൊഴുപ്പു വേഗത്തില്‍ അടിഞ്ഞു കൂടുന്ന ഒരിടമാണ് വയര്‍. ഏറ്റവും ബുദ്ധിമുട്ടും വയറ്റിലെ കൊഴുപ്പു പോകാന്‍ തന്നെ.
എന്നു കരുതി ഇതിനു വഴിയില്ലെന്നല്ല, അനേകം വഴികളുണ്ട്. ഇതിലൊന്നാണ് പച്ച. പച്ചനിറത്തിലെ ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകമാണ്. 15 ദിവസം, 12 സൂത്രം, തടി പോയീ....
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില പച്ച ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അപചയപ്രക്രിയ 90 ശതമാനവും പ്രതിരോധശേഷി 95 ശതമാനവും വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ക്യാപ്സിക്കം
ക്യാപ്സിക്കം വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ്. ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതുമാണ്.

പച്ചമുളക്
പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ഇതും വയറ്റിലെ കൊഴുപ്പു കളയും.

ബീന്‍സ്
ബീന്‍സില്‍ ധാരാളം നാരുകളുണ്ട്. കൊഴുപ്പു കുറവും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കളയാന്‍ സഹായിക്കും.

ബ്രൊക്കോളി
ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമായ ബ്രൊക്കോളി വയറ്റിലെ കൊഴുപ്പു കളയാനും സഹായകമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

ചീര
വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവയടങ്ങിയ ചീര വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ക്യാബേജ്
ക്യാബേജ് ഈ ഗണത്തില്‍ പെടുന്ന മറ്റൊരു ഭക്ഷണമാണ്. രണ്ടാഴ്ച ക്യാബേജ് സൂപ്പ് കുടിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്.

പച്ച ആപ്പിള്‍
കുറഞ്ഞ കൊഴുപ്പും ധാരാളം നാരുകളും അടങ്ങിയ പച്ച ആപ്പിള്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ശരീരത്തിന് ഊര്‍ജവും ലഭിയ്ക്കും.



Click it and Unblock the Notifications
