Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉയരം കൂട്ടും വ്യായാമങ്ങള്‍
തടി കൂടുന്നതു കുറയുന്നതുമെല്ലാം ഒരു പരിധി വരെ നമ്മുടെ നിയന്ത്രണത്തിലൊതുങ്ങുന്ന കാര്യമാണെന്നു പറയാം. എന്നാല്‍ ഉയരത്തിന്റെ കാര്യം അതല്ല. ഉയരം നാം കരുതുന്ന രീതിയില്‍ കൂട്ടാനോ കുറയ്ക്കാനോ സാധിച്ചെന്നു വരില്ല.
എന്നാല്‍ ചില വ്യായാമങ്ങളുണ്ട്, ഇവ ചെയ്യുന്നത് ഒരു പരിധി വരെ ഉയരം വര്‍ദ്ധിപ്പിയ്ക്കാനും കുറയ്ക്കാനും സഹായകമാകും. ഉയരം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില വ്യായാമങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ,

ഉയരം കൂട്ടും വ്യായാമങ്ങള്‍
നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ഇത് കൃത്യമായി ചെയ്യുന്നതു ഗുണം നല്‍കും.

ഉയരം കൂട്ടും വ്യായാമങ്ങള്‍
തൂങ്ങിക്കിടന്നുള്ള വ്യായാമങ്ങള്‍ അഥവാ ഹാങിംഗ് വ്യായാമങ്ങള്‍ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
കാല് മടക്കാതെ കുനിഞ്ഞു നിന്ന് കൈകള്‍ കൊണ്ട് പാദങ്ങളിലോ നിലത്തോ തൊടുക. തുടക്കത്തില്‍ ബുദ്ധിമുട്ടു തോന്നുമെങ്കിലും കാലക്രമേണ ഇത് സാധ്യമാകും.

ഉയരം കൂട്ടും വ്യായാമങ്ങള്‍
കോബ്ര പോസ് അഥവാ കോബ്ര സ്ട്രെച്ച് ഉയരം കൂടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
പെല്‍വിക് ഷിഫ്റ്റ് എന്ന വ്യായാമുറ നട്ടെല്ലിനെ ഉദ്ദേശിച്ചുള്ളതാണ്. ഉയരം കൂടാന്‍ സഹായിക്കുന്ന ഒന്ന്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
ലെഗ് സ്ട്രെച്ച് കാലുകളുടെ എല്ലുകളുടെ നീളം കൂട്ടാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത് പല വിധ്ത്തില്‍ ചെയ്യാം. ഉദാഹരണത്തിന് ചുവരില്‍ കൈകള്‍ മടക്കാതെ ഊന്നുക. ശരീരഭാരം മുഴുവന്‍ കയ്യിലാകണം. പിന്നീട് ഒരു കാല് ചുവരിനു നേരെ കൊണ്ടുവരിക. സ്ട്രെച്ചിംഗ് അനുഭവപ്പെടണം. ഇത് ഇരുകാലുകളും മാറി മാറി ചെയ്യാം. ചിത്രത്തില്‍ കാണുന്നതും മറ്റൊരു വ്യായാമമുറ തന്നെ

ഉയരം കൂട്ടും വ്യായാമങ്ങള്‍
ടേബിള്‍ സ്ട്രെച്ച് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ഇതു ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കിലും ഫലം തരുന്ന ഒന്നാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
റോപ് ജംപിങ് അഥവാ സ്കിപിംഗ് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
ചാടുന്നത് ലളിതമായ മറ്റൊരു വ്യായാമമാണ്. തുടര്‍ച്ചയായി ഇത് ആവര്ത്തിയ്ക്കുന്നത് ഗുണം നല്‍കും.

ഉയരം കൂട്ടും വ്യായാമങ്ങള്‍
വെള്ളത്തിലല്ലെങ്കിലും വെള്ളത്തില്‍ നീന്തുന്നതു പോലെ ചെയ്യുന്ന വ്യായാമം അഥവാ ഡ്രൈ സ്വിമ്മിംഗ് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
ക്യാറ്റ്, ഡോഗ് പോസ് സ്ട്രെച്ചുകള്‍ ഉയരം കൂട്ടാന്‍ വര്‍ദ്ധിയ്ക്കുന്ന മറ്റൊന്നാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
ശീര്‍ഷാസനം അഥവാ കാലുകള്‍ മുകളിലേയ്ക്കുയര്ത്തുള്ള വ്യായാമം ഉയരം കൂടാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

ഉയരം കൂട്ടും വ്യായാമങ്ങള്‍
ഫോര്‍വേഡ് സ്പൈന്‍ സ്ട്രെച്ച് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കാലുകള്‍ നീ്ട്ടി നിലത്തിരിയ്ക്കുക. കൈകള്‍ ഉയര്‍ത്തി കാലുകള്‍ക്കൊപ്പം നീട്ടിപ്പിടിച്ചു മുന്നോട്ടായുക. സെക്സ് സ്ത്രീയെ വേദനിപ്പിയ്ക്കുന്നത്.....



Click it and Unblock the Notifications
