Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
നാളെ വയര്‍ വീര്‍ക്കാതിരിയ്‌ക്കാന്‍ ഇന്നിത്.....
ചീർക്കുക വളരെ അരോചകമാണ് .ചിലപ്പോൾ നാം അതിനെ നേരിടേണ്ടി വരും .ഇതിനോടൊപ്പം ചിലപ്പോൾ ഏമ്പക്കവും ഉണ്ടാകാം .കുടലിൽ തങ്ങി നിൽക്കുന്ന വായു പുറത്തുപോകുമ്പോൾ നമുക്ക് ചെറിയൊരു ആശ്വാസം കിട്ടുന്നു .
വീർക്കുന്നതിനു കാരണങ്ങൾ പലതാണ് .ഭക്ഷണം സമയമെടുത്ത് കഴിക്കാത്തതാണ് ഇതിനു പ്രധാന കാരണം .മാസമുറയും ,നിർജ്ജലീകരണവും ഇതിനുള്ള മറ്റു കാരണങ്ങളാണ് .
എന്നാൽ ഇതിൽ വിഷമിക്കാനൊന്നുമില്ല .നിങ്ങൾ ചില ഭക്ഷണങ്ങൾ ഇന്നേ കഴിക്കൂ .നാളെ നിങ്ങളുടെ വീർത്ത അവസ്ഥ മാറിക്കിട്ടും .ഇഞ്ചി ഇതിനൊരു അത്ഭുത ഭക്ഷണമായി കരുതുന്നു .ഇതിനു ആന്റി ഇൻഫ്ളമേറ്ററി ,ആന്റി ബാക്റ്റീരിയൽ എന്നീ കഴിവുണ്ട് .അതിനാൽ ദഹനരസങ്ങൾ പുറപ്പെടുവിച്ചു ദഹനം സുഗമമാക്കുന്നു .
ഇത് നിങ്ങളുടെ കുടലിനെ സുഗമമാക്കുന്നു .അതിനാൽ വായു താങ്ങി നില്ക്കാതെ പുറത്തു പോകുന്നു .ചായയിൽ ചേർത്ത് ജിഞ്ചർ ടീ ആയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ നിങ്ങൾക്കിത് ഉപയോഗിക്കാം .

പെരുംജീരകം ആണ് മറ്റൊരു അത്ഭുത സുഗന്ധവ്യഞ്ജനം .ഭക്ഷണത്തിനു ശേഷം വായ വൃത്തിയാക്കാൻ നാം ഇത് ഉപയോഗിക്കാറുണ്ട് .ഇത് ഗ്യാസും ബ്‌ളോട്ടിങ്ങും കുറയ്ക്കാൻ സഹായിക്കുന്നു .കുടലിലെ പേശികളെ പെരുംജീരകം ആയാസകരമാക്കുന്നു .അങ്ങനെ വായു പുറത്തുപോകുന്നു .ആഹാരത്തിനു ശേഷം ഒരുപിടി പെരുംജീരകം കഴിച്ചാൽ വായുവും ചീർത്ത അവസ്ഥയും മാറും .

തൈരിൽ ദഹനത്തിന് സഹായിക്കുന്ന പ്രോബിയോട്ടിക്സ് എന്ന ബാക്ടീരിയ അടങ്ങിയിരിക്കുന്നു .ഇതും വീർക്കാതിരിക്കാൻ സഹായിക്കുന്നു .

വാഴപ്പഴവും ഇതിനു വളരെ നല്ലതാണു .പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു .പൊട്ടാസ്യം ശരീരത്തിലെ സോഡിയം അളവ് നിയന്ത്രിക്കുന്നു .
കൂടാതെ ചുവന്ന മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ഇതിലടങ്ങിയിലൊരിക്കുന്ന ക്യാപ്‌സൈസിൻ എൻസയിമിന്റെ അളവ് കൂട്ടി ദഹനം സുഗമമാക്കുന്നു .ഇത് വായുവും വീർക്കലും കുറയ്ക്കുന്നു .പുരുഷനെ അകറ്റും സെക്‌സ് തെറ്റുകള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

