Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
ദാമ്പത്യത്തില്‍ സെക്സിന് സുപ്രധാന സ്ഥാനമുണ്ടെന്ന കാര്യം നമുക്ക് അവഗണിയ്ക്കാനാവില്ല. ഇതില്‍ ഇരു പങ്കാളികളും ഭാഗമാകുകയും വേണം.
ചിലപ്പോള്‍ സെക്സ് ജീവിതത്തിലെ താളപ്പിഴകളായിരിയ്ക്കും ദാമ്പത്യം അവസാനിപ്പിയ്ക്കുന്നത്. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും സംഭവിയ്ക്കാം.
ചിലപ്പോള്‍ ചെറിയ കാര്യങ്ങളെന്നു തോന്നുന്നവയായിരിയ്ക്കും പലപ്പോഴും വലിയ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതും.
ദാമ്പത്യത്തില്‍ സ്ത്രീകള്‍ വരുത്തുന്ന ചില സെ്ക്സ് തെറ്റുകളെക്കുറിച്ചറിയൂ, ഇതായിരിയ്ക്കും പലപ്പോഴും പുരുഷനെ അകറ്റുന്നത്.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
പലപ്പോഴും സ്ത്രീകള്‍ സെക്സില്‍ തുല്യപങ്കാളികളാകാറില്ല. കിടക്കയിലെ പ്രതികരണമില്ലായ്മ പലപ്പോഴും സെക്സ് ജീവിതത്തിലെ സുഖം കളയും. പങ്കാളിയെ മടുപ്പിയ്ക്കും. ഇത് ദാമ്പത്യപ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
എപ്പോഴും പുരുഷന് തന്നെ സെക്സിന് മുന്‍കയ്യെടുക്കണമെന്ന ചിന്ത പല സ്ത്രീകള്‍ക്കുമുണ്ടാകും. ആഗ്രഹമുണ്ടെങ്കില്‍ പോലും പങ്കാളിയെന്തു കരുതുമെന്ന ചിന്തയില്‍ പിന്തിരിയുന്നവരും ധാരാളം. ഇത് കുറേക്കഴിയുമ്പോള്‍ പങ്കാളിയ്ക്കു തന്നെ ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
തിരക്കുകള്‍ക്കിടയില്‍ സെക്സ് ജീവിതത്തിനു നേരെ മുഖം തിരിയ്ക്കുന്ന സ്ത്രീകളുമുണ്ട്. ഇത് ഏറ്റവും അവസാനത്തേയ്ക്കു മാറ്റി വയ്ക്കുന്നവര്‍. പങ്കാളി സെക്സ് കാര്യങ്ങളില്‍ അതീവതാല്പര്യമുള്ളയാളെങ്കില് ഇതു മതി പ്രശ്നങ്ങള്‍ക്ക്.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
സ്വന്തം ശരീരത്തെ കുറിച്ചുള്ള ശ്രദ്ധക്കുറവ് പലപ്പോഴും സെക്സിനു നേരെ മുഖം തിരിയ്ക്കാന്‍ പുരുഷനെ പ്രേരിപ്പിയ്ക്കും. ശരീരത്തിലെ രോമങ്ങള്‍ നീക്കാതിരിയ്ക്കുക, വൃത്തിക്കുറവ് തുടങ്ങിയവ. എന്തൊക്കെപ്പറഞ്ഞാലും ശാരീരികാകര്‍ഷണം ദാമ്പത്യത്തിലെ സെക്സിലും പ്രധാനം തന്നെയാണ്.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
സെക്സില്‍ അവനവന്റെ താല്പര്യങ്ങള്ക്കൊപ്പം ഭര്‍ത്താവിന്റെ താല്പര്യങ്ങള്ക്കും പ്രാധാന്യം നല്‍കണം. ഇരുപങ്കാളികളുടെ ഭാഗത്തും ഇതു പ്രധാനം. ഇതില്‍ വീഴ്ച വരുത്തുന്നതായിരിയ്ക്കും ഒരു കാരണം.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
ഭര്‍ത്താവിനെ കിടക്കയില്‍ വിമര്‍ശിയ്ക്കുന്നത് പലപ്പോഴും പങ്കാളിയുടെ ആത്മവിശ്വാസത്തെയും അടുപ്പത്തേയും ബാധിയ്ക്കും. ഇതു പതുക്കെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ബാധിച്ചു തുടങ്ങും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
ഭര്‍ത്താവിന്റെ ശരീരത്തെക്കുറിച്ച്, പൊണ്ണത്തടി, ആരോഗ്യമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ഒരിക്കലും സെക്സ് വേളയില്‍ പറയരുത്. ഇത് തന്റെ കുറവായേ മിക്കവാറും പുരുഷന്മാര് കരുതൂ. ഇതിവരുടെ കിടക്കയിലെ പ്രകടനത്തേയും പൊതുവേയുള്ള ആത്മവിശ്വാസത്തേയും ബാധിയ്ക്കും. പങ്കാളിയില്‍ നിന്നും അകന്നു പോകാന്‍ ശ്രമിയ്ക്കും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
വെറുമൊരു വഴിപാടു പോലെ കിടക്കയില്‍ പെരുമാറരുത്. ഇത് ഏറെ പ്രശ്നങ്ങളുണ്ടാക്കും. ഇത്തരമൊരു സമീപനം ഏതു പങ്കാളിയില്‍ നിന്നാണെങ്കിലും സെക്സ് ജീവിതത്തില്‍ വിരക്തിയുണ്ടാക്കും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
സ്ത്രീ കിടക്കയില്‍ സ്ത്രീയെപ്പോലെ പെരുമാറണം. കാരണം പുരുഷന് സ്ത്രീവശം ആഗ്രഹിയ്ക്കുന്നവരാണ്. അല്ലാതെ പുരുഷനെപ്പോലെ പെരുമാറണമെന്നു കരുതുന്നവരല്ല. പുരുഷനു മേല്‍ ശക്തി കാണിയ്ക്കാന്‍ ശ്രമിയ്ക്കരുത്.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
പല സ്ത്രീകളും പങ്കാളിയെ തൃപ്തിപ്പെടുത്താനും പെട്ടെന്നു സെക്സ് അവസാനിപ്പിയ്ക്കാനുമെല്ലാം വ്യാജരതിമൂര്ഛ അഭിനിയിക്കുന്നവരാണ്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം പുരുഷന് തിരിച്ചറിയുന്നത് പങ്കാളിയെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കും, അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. ഇതുകൊണ്ടുതന്നെ വ്യാജരതിമൂര്ഛ അഭിനിയിക്കരുത്.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
കിടക്കയില്‍ വച്ച് മറ്റു പുരുഷന്മാരെ ഉയര്‍ത്തി ഭര്‍ത്താവിനോടു സംസാരിയ്ക്കരുത്. മറ്റേതു സന്ദര്‍ഭങ്ങളില്‍ വേണമെങ്കില്‍ ഇതാകാം. എന്നാല്‍ കിടക്കയില്‍ ഇതു ചെയ്യുന്നത് ഭാര്യഭര്‍തൃബന്ധത്തെ ബാധിയ്ക്കുക തന്നെ ചെയ്യും.

പുരുഷനെ അകറ്റും സെക്സ് തെറ്റുകള്‍
സെക്സില്‍ നിന്നും വിടുതല്‍ നേടാന്‍ ഒഴിവുകഴിവുകള്‍ പറയുന്നതും പല ദാമ്പത്യത്തിനും വിള്ളലേല്പ്പിയ്ക്കാറുണ്ട്. താല്പര്യമില്ലെങ്കില് തുറന്നു പറയാം. അല്ലാതെ മറ്റു ന്യായങ്ങള്‍ നിരത്തുന്നത് തന്നോടുള്ള താല്പര്യക്കുറവു കാരണമാണെന്നു പുരുഷന് ന്യായമായും സംശയിക്കും. അഘോരസന്യാസി, മൃതദേഹത്തിലെ സെക്സ്, കാരണം പറയുന്നത്



Click it and Unblock the Notifications
