Latest Updates
-
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
ചാടിയ വയര്‍ ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
വയറ്റിലെ കൊഴുപ്പ് കളയാനാവില്ലെന്നൊന്നുമില്ല, പല വഴികളുമുണ്ട്, നാടന്‍ വഴികള്‍.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. പെട്ടെന്നു തന്നെ കൊഴുപ്പടിയാന്‍ ഇടയുള്ള ഭാഗം, കൊഴുപ്പായാല് പോകാന്‍ ഏറെ ബുദ്ധിമുട്ടും. എല്ലാ ഭാഗത്തെ കൊഴുപ്പും പോയാലും ഈ ഭാഗത്തെ കൊഴുപ്പത്ര പെട്ടെന്നു പോകില്ല.
എന്നു കരുതി ഈ കൊഴുപ്പു കളയാനാവില്ലെന്നൊന്നുമില്ല, പല വഴികളുമുണ്ട്, നാടന്‍ വഴികള്‍.
വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു കളഞ്ഞ് ആലിലവയറാക്കാന്‍ സഹായിക്കുന്ന ഒരു പാനീയമുണ്ട്, നിങ്ങള്‍ക്കു തന്നെ തയ്യാറാക്കാവുന്നത്. ഇതെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ, സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
പെരുഞ്ചീരകം, ചെറുനാരങ്ങ, വെളുത്തുള്ളി തുടങ്ങിയ നാടന്‍ കൂട്ടുകള്‍ ചേര്‍ത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കുക. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം കരള്‍രോഗം

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
ഈ വെള്ളത്തിലേയ്ക്ക് ഒരല്ലി വെളുത്തുള്ളി ഗ്രേറ്റ് ചെയ്തിടണം. പാത്രം അടച്ചു വയ്ക്കുക. ഇത് ചെറിയ ചൂടില്‍ അഞ്ചാറു മിനിറ്റ് വെള്ളത്തില്‍ കിടന്നു തിളയ്ക്കണം.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
പിന്നീട് ഈ വെള്ളം വാങ്ങിവച്ച് അരിച്ചെടുക്കുക. ഈ വെള്ളം ഒരു ഗ്ലാസ് എടുത്ത് ഇതില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
ഈ മിശ്രിതം അടുപ്പിച്ചു കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പൊഴിവാക്കും. കുടവയര്‍ ആലില വയറാക്കും.

ആലിലവയറാക്കും, ഒരു ഗ്ലാസ് ഈ വെള്ളം
ഈ വെള്ളം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ്.




Click it and Unblock the Notifications
