Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഉറങ്ങുന്നതിനു മുന്‍പ് ആപ്പിള്‍സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉറങ്ങുന്നതിനു മുന്‍പ് കഴിച്ചാല്‍
ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. പലപ്പോഴും ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് എന്നതാണ് സത്യം. എന്നാല്‍ ഓരോന്നും കഴിയ്ക്കേണ്ട സമയത്ത് കഴിയ്ക്കണം. കാരണം അതിന്റേതായ സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. ഇഞ്ചിയില്‍ നാരങ്ങ തേന്‍ ആയുസ്സിന്റെ മരുന്ന് റെഡി
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്പം വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ എന്ന് നോക്കാം.

ദഹനപ്രശ്നങ്ങള്‍
അത്താഴത്തിനു ശേഷമാണ് പലപ്പോഴും പല വിധത്തിലുള്ള ദഹനപ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ കൃത്യമായ രീതിയില്‍ പരിഹരിയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്പം തേന്‍ മിക്സ് ചെയ്ത് കഴിച്ചാല്‍ മതി.

സുഖകരമായ ഉറക്കം
സുഖകരമായ ഉറക്കത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നിലാണ്.അല്പം വിനീഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉറക്കത്തെ നമുക്ക് എളുപ്പത്തില്‍ വലയില്‍ വീഴ്ത്താം.

അമിതവണ്ണം
അമിതവണ്ണത്തെ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നിലാണ്. ഇത് ശരീരത്തിന് അമിത ഭക്ഷണത്തോടുള്ള ആഗ്രഹം ഇല്ലാതാക്കുന്നു.

വയറുവേദനയ്ക്ക് പരിഹാരം
വയറുവേദനയ്ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ഉറക്കത്തിനു മുന്‍പ് കഴിയ്ക്കുന്നത് വയറിന്റെ ഭിത്തികളെ ലോലമാക്കുകയും വേദനയെ കുറയ്ക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന പ്രമേഹം
പ്രമേഹത്തിന്റെ കാര്യത്തിലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നിലാണ്. ഇത് ചെറുപ്പക്കാരെ കൂടുതല്‍ പ്രശ്നത്തിലാക്കുന്ന ടൈപ്പ് 2 ഡയബറ്റിസ് ഇല്ലാതാക്കുന്നു.

തൊണ്ട വേദന
തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വില്ലനാകുന്നത് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ്. എന്നാല്‍ ഇതിന് രാത്രിയില്‍ തന്നെ പരിഹാരം കാണാം. അതിനായി അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തന്നെ ഉപയോഗിക്കാം.

കാല് വേദന
കാല് വേദനയും മുട്ടു വേദനയും പ്രായമായവരുടെ പ്രധാന പ്രശ്നങ്ങളാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം.

വായ്നാറ്റം
വായ്നാറ്റത്തെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും മികച്ച ഒരു പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. രാത്രി കിടക്കും മുന്‍പ് അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത് വായ്നാറ്റം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
