For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ കഴിയ്ക്കരുത്, വിഷമാണ്, വിഷം

|

തണ്ണിമത്തന്‍ വേനല്‍ക്കാലത്തു നാം പ്രധാനമായും കഴിയ്ക്കുന്ന ഒരു ഫലവര്‍ഗമാണ്. ശരീരം തണുപ്പിയ്ക്കുന്ന, വിശപ്പു കുറയ്ക്കുന്ന, ഊര്‍ജം നല്‍കുന്ന ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്.

സാധാരണ നാം നല്ലപോലെ പഴുത്ത, മധുരമുള്ള തണ്ണിമത്തനാണ് ഉപയോഗിയ്ക്കാറ്. തണ്ണിമത്തന്‍ മുറിയ്ക്കുമ്പോള്‍ ചുവപ്പും ചിലപ്പോള്‍ ഉള്ളില്‍ നിന്നും പൊളിഞ്ഞ രീതിയിലും കാണും. നാമിത് നല്ലപോലെ വിളഞ്ഞ തണ്ണിമത്തന്‍ എന്ന രീതിയിലാണ് എടുക്കാറ്.

എന്നാല്‍ ഉള്ളില്‍ നിന്നും പൊളിഞ്ഞ ഇത്തരം തണ്ണിമത്തന്‍ ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് വാസ്തവം. വിഷാംശമുള്ള തണ്ണിമത്തനെന്നു ചുരുങ്ങിയ വാക്കില്‍ പറയാം.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

തണ്ണിമത്തങ്ങ പെട്ടെന്നു പാകമാകാനും പഴുക്കാനും വലിപ്പം വര്‍ദ്ധിയ്ക്കാനുമെല്ലാം കെമിക്കലുകള്‍ ഉപയോഗിയ്ക്കുന്നത് ഇന്നത്തെക്കാലത്തു പതിവാണ്.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഇത്തരം കെമിക്കലുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ തണ്ണിമത്തന്‍ ഉള്ളില്‍ നിന്നും പൊളിയുന്നതു പതിവാണ്. പെട്ടെന്നു വലിപ്പം കൂടുമ്പോള്‍ ഉള്ളില്‍ നിന്നും പൊളിയുന്നതാണിത്. അല്ലാതെ നല്ലപോലെ പഴുത്തതിന് തെളിവല്ല.പഴം കൂടുതല്‍ കഴിച്ചാല്‍ രോഗങ്ങളും അറ്റാക്കും പുറകെ

Read at:

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

സാധാരണയായി ഫോര്‍ക്ലോര്‍ ഫ്യൂനറോണ്‍ എന്നൊരു കെമിക്കലാണ് ഉപയോഗിയ്ക്കാറ്. ഇത് ഒരു സൈറ്റോകിന്‍ ആണ്. അതായത് ജീനുകളില്‍ വരെ മാറ്റം വരുത്താന്‍ സാധിയ്ക്കുന്ന ഒന്ന്.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ജീനുകളില്‍, ജനിതിത ഘടനയില്‍ മാറ്റം വരുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകും.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഫോര്‍ക്ലോര്‍ ഫ്യൂനറോണ്‍ പഴത്തിന്റെ വലിപ്പം മാത്രമല്ല, പുറമേയ്ക്കുള്ള ഭംഗിയും. കേടാകാതെയിരിയ്ക്കുന്നതിനുമെല്ലാം സഹായകമാണ്.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

കിവി, മുന്തിരി തുടങ്ങിയ പഴവര്‍ഗങ്ങള്‍ കേടു കൂടാതെ സൂക്ഷിയ്ക്കുന്നതിനും ഈ കെമിക്കല്‍ ഉപയോഗിയ്ക്കാറുണ്ട്.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ചൈനയില്‍ നിന്നും വരുന്ന തണ്ണിമത്തനില്‍ ഇതിന്റെ തോത് ഏറെ കണ്ടെത്തിയിട്ടുണ്ട്.

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഉള്ളില്‍ പൊളിഞ്ഞ തണ്ണിമത്തന്‍ വേണ്ട, വിഷമാണ്, വിഷം

ഇന്ത്യയില്‍ ഓക്‌സിടോസിന്‍ എന്ന കെമിക്കലാണ് ഇത്തരം കാര്യങ്ങള്‍ക്കിയ ഉപയോഗിയ്ക്കുന്നത്. ഇത് നിരോധിത കീടനാശിനിയാണ്. എഥിലീനും ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നു.1 മാസം, ഇരട്ടി വെളുപ്പ്‌, ഉരുളക്കിഴങ്ങാണു താരം

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

വജൈനയിലെ ആ അജ്ഞാത രഹസ്യം.....

വജൈനയിലെ ആ അജ്ഞാത രഹസ്യം.....വജൈനയിലെ ആ അജ്ഞാത രഹസ്യം.....

വജൈനയിലെ ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത കൂട്ടും

വജൈനയിലെ ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത കൂട്ടും

വജൈനയിലെ ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത കൂട്ടുംവജൈനയിലെ ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത കൂട്ടും

English summary

Don't Eat Watermelon Which Has Split Inside

Don't Eat Watermelon Which Has Split Inside, Read to know more about,
X
Desktop Bottom Promotion