Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
തടി കുറയ്ക്കാന്‍ എന്തെല്ലാം വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് ആളുകള്‍. ഡയറ്റും വ്യായാമവും, എന്തിന് സര്‍ജറിയ്ക്കു പോലും തയ്യാറാകുന്നവരുമുണ്ട്.
കൃത്യമായ ചിട്ടകളുണ്ടെങ്കില് തടി കുറയുകയെന്നത് അത്ര അപ്രാപ്യമായ കാര്യമൊന്നുമല്ല. തടി കുറയ്ക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുമുണ്ട്.
സാധാരണ നാം രാവിലെ ദിവസം തുടങ്ങുമ്പോഴാണ് തടി കുറയാനുള്ള വഴികള്‍ തുടങ്ങുക, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ചത്, വ്യായാമം തുടങ്ങിയവ ഇതില്‍ പെടും. എന്നാല്‍ തടി കുറയ്ക്കാന്‍ രാത്രി ചെയ്യാവുന്ന ചില വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
കിടക്കും മുന്‍പ് ഗ്രീന്‍ടീ, ഹെര്‍ബല്‍ ടീ ഇവയിലേതെങ്കിലും കുടിയ്ക്കുക. ഇത് ദഹനത്തെയും അപചയപ്രക്രിയയേയുമെല്ലാം ത്വരിതപ്പെടുത്തും. തടി കുറയ്ക്കും.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
പ്രോട്ടീന്‍ തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പനീര്‍, ബീന്‍സ്, മുട്ട തുടങ്ങിയവ.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
അത്താഴം ലളിതമാക്കുക. പ്രത്യേകിച്ചു സാലഡുകള്‍, സൂപ്പുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്താം.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
ദിവസവും കൃത്യസമയത്ത് അത്താഴം കഴിയ്ക്കുക. ഇതുപോലെ എട്ടു മണിയ്ക്കു മുന്‍പു തന്നെ അത്താഴം ശീലമാക്കുക. ഇത് ഭക്ഷണത്തിന്റെ ദഹനവും നല്ല ഉറക്കവുമെല്ലാം സാധ്യമാക്കും.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
അത്താഴശേഷം ചടഞ്ഞിരിയ്ക്കാതെ അല്പം നടക്കുക. ഭക്ഷണം പൂര്‍ണമായും ദഹിച്ചുവെന്നുറപ്പു വരുത്തിയശേഷം മാത്രം കിടക്കുക.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
ഉറക്കം തടി കുറയ്ക്കാന്‍ പ്രധാനം. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തും. നേരത്തെ കിടന്നുറങ്ങുക.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
തണുത്ത അന്തരീക്ഷത്തില്‍ ഉറങ്ങാന്‍ ശ്രമിയ്ക്കുക. കാരണം ഇത് തടി കുറയ്ക്കാന്‍ സഹായകമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

5 കിലോ കുറയ്ക്കും രാത്രി കര്‍മങ്ങള്‍
രാത്രിയില്‍ അത്താഴത്തിനൊപ്പം ഒരു ഗ്ലാസ് ഫ്രഷ് പുതിന ജ്യൂസ് കുടിയ്ക്കാം. ഇതില്‍ അല്പം ഉപ്പും ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കാം. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം



Click it and Unblock the Notifications
