Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
സ്വയംഭോഗം ഇന്നത്തെക്കാലത്ത് അരുതാത്ത സംഭവമായി കരുതപ്പെടുന്നില്ല. എന്നാല്‍ ഇതിങ്ങനെയല്ലാത്ത കാലമുണ്ടായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന കാലം തന്നെ.
ഇൗ കാലത്ത് പലതരത്തിലുള്ള സെക്സ് അന്ധവിശ്വാസങ്ങളും നിയമങ്ങളുമെല്ലാം നിലവില്‍ നിന്നിരുന്നു. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
പുരുഷന്മാര് സ്ഖലനം നടത്തുന്നതു നല്ലതല്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇത് പുരുഷന്മാരുടെ കിഡ്നിയാരോഗ്യത്തിനു നല്ലതല്ലെന്നായിരുന്നു വിശ്വാസം. സ്വയംഭോഗത്തിലൂടെ സ്ഖലനം നടത്താതിരിയ്ക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിയ്ക്കുന്ന ഒന്ന്.

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
വിക്ടോറിയന്‍ കാലത്ത് സ്വയംഭോഗമെന്നാല്‍ അസുഖകാരണമാകും, സ്വപ്നസ്ഖലനമുണ്ടാകും എന്നിങ്ങനെയെല്ലാമായിരുന്നു കണക്കൂകൂട്ടല്‍.

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
ഭര്ത്താക്കന്മാര് യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ മറ്റു പുരുഷന്മാരുമായി സ്ത്രീകള്‍ക്ക് അടുപ്പമുണ്ടാകാതിരിയ്ക്കാന് ഒരുതരം ഇരുമ്പു ബെല്‍റ്റ് ഇവര്ക്കായുണ്ടായിരുന്നു. എന്നാല്‍ ഇത് പലപ്പോഴും അണുബാധകള്‍ക്കും മരണത്തിലേയ്ക്കും വരെ വഴി വച്ചിരുന്നു.

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
17, 18 കാലഘട്ടങ്ങളില്‍ സ്വയംഭോഗം കണ്ണിന്റെ കാഴ്ച കളയും, മലബന്ധമുണ്ടാക്കും, വയറിനും ലംഗ്സിനും കേടുണ്ടാക്കുമെന്നെല്ലാമായിരുന്നു വിശ്വാസം,

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
സെക്സ് സുഖം ലഭിയ്ക്കാത്ത സ്ത്രീകള്‍ക്കുണ്ടാകുന്ന ഹിസ്റ്റീരിയ മാറ്റാന്‍ ഡോക്ടര്‍മാര്‍ വജൈനല്‍ മസാജ് ചെയ്തു കൊടുക്കുമായിരുന്നു. ഇതുവഴിയുണ്ടാകുന്ന ഓര്‍ഗാസം ഹിസ്റ്റീരിയ മാറാന്‍ സഹായിക്കുമെന്നായിരുന്നു വിശ്വാസം.

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയാന്‍ സഹായിക്കുന്ന ഒരു തരം ഉപകരണം പുരുഷന്മാര്ക്കായി നിര്‍മിച്ചിരുന്നു. ഇത് ഉദ്ധാരണം തടയാന്‍ സഹായിച്ചിരുന്നു.

ചരിത്രം രേഖപ്പെടുത്തിയ സ്വയംഭോഗ നിയമം
ഇപ്പോഴും പല രാജ്യങ്ങളിലും സെക്സ് ടോയ്സ് ഉപയോഗം നിയമവിരുദ്ധമാണ്.



Click it and Unblock the Notifications
