നിങ്ങള്‍ പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്

Posted By:
Subscribe to Boldsky

ആരോഗ്യം പ്രധാനമാണ്, ആര്‍ക്കാണെങ്കിലും. പുരുഷന്റെയും സ്ത്രീയുടേയും ആരോഗ്യത്തെ വിലയിരുത്താന്‍ പൊതുവായ കാര്യങ്ങള്‍ പലതുണ്ടെങ്കിലും ചിലതെങ്കിലും വ്യത്യസ്തമാകും.

പുരുഷാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കും. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിയ്ക്കും.

താഴെപ്പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്നു നോക്കൂ, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു നിങ്ങള്‍ക്കു തന്നെ വിലയിരുത്താം.

ആരോഗ്യവാനായ പുരുഷന്റെ ലക്ഷണങ്ങളിതാ, വേദം പറയുന്ന ജീവിത പങ്കാളി......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ തോത് 70 ആണോ. ആരോഗ്യവാനായ പുരുഷന്റെ ഒരു ലക്ഷണമാണിത്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

നഖങ്ങള്‍ പിങ്കു നിറത്തില്‍, മിനുസമുള്ള, ഉറപ്പുള്ളതായിരിയ്ക്കണം. ഇത് ആരോഗ്യവാനായ പുരുഷന്റെ ലക്ഷണമാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

മൂത്രനിറം ഇളംമഞ്ഞയോ തെളിഞ്ഞതോ ആണോ. ആരോഗ്യത്തിന്റെ മറ്റൊരു ലക്ഷണം. എന്നാല്‍ വെള്ളം കുടിയ്ക്കാത്തതും ഏറെ നേരം മൂത്രമൊഴിയ്ക്കാത്തതും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം മൂത്രനിറത്തില്‍ മാറ്റമുണ്ടാക്കാം.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

20 പുഷ് അപ് എടുക്കാന്‍ സാധിയ്ക്കുന്നുണ്ടോ, ആരോഗ്യത്തിന്റെ മറ്റൊരു ലക്ഷണമാണിത്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

15 മിനിറ്റില്‍ നിറുത്താതെ ഒരു മൈല്‍ ഓടാന്‍ സാധിയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ ഫിറ്റ്‌നസ് ശരിയാണെന്നര്‍ത്ഥം. ഇതില്‍ കുറവെങ്കില്‍ അതിന്റേതായ പ്രശ്‌നവുമുണ്ടാകും.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

ദിവസവും ഒരേ സമയത്തു ശോധന, അതും നല്ല ശോധന ആരോഗ്യകരമായ ദഹനേന്ദ്രിയത്തിന്റെയും ഇതുവഴി ആരോഗ്യകരമായ ശരീരത്തിന്റെയും ലക്ഷണമാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

ആരോഗ്യകരമായ ശീലത്തിന്റെ ഭാഗമാണ് ദിവസവും ഒരേ സമയത്ത് അലാറമില്ലാതെ ഉണരാന്‍ കഴിയുന്നത്. ആരോഗ്യവാനായ പുരുഷന്റെ ലക്ഷണം കൂടിയാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

ഉയരത്തിനനുസരിച്ച ശരീരഭാരം, ബോഡി മാസ് ഇഡക്‌സ് എന്നിവ ആരോഗ്യവാനായ പുരുഷന്റെ മറ്റൊരു ലക്ഷണം കൂടിയാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

കാര്‍ഡിയോ വ്യായാമങ്ങള്‍ക്കു ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് സാധാരണ നിലയിലാകണം. ഇതും ആരോഗ്യവാനായ പുരുഷന്റെ ലക്ഷണം തന്നെയാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

മിനുസമുള്ള, ആരോഗ്യകരമായ മുടി സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യലക്ഷണം കൂടിയാണ്.

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറത്തിലെ നാവുള്ള പുരുഷനോ, എങ്കില്‍......

പിങ്ക് നിറമുള്ള ചൂടുള്ള നാവ് ആരോഗ്യത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി12, അയേണ്‍ എന്നിവ വേണ്ട രീതിയില്‍ ലഭിയ്ക്കുന്നുവെന്നര്‍ത്ഥം.

English summary

Are You A Healthy Man Find Out

Here are some of the tips to find out whether you are a healthy man or not, read more to know about,
Story first published: Wednesday, July 20, 2016, 9:42 [IST]
Subscribe Newsletter