Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേദം പറയുന്ന ജീവിത പങ്കാളി......
ദാമ്പത്യം വിജയിക്കണമെങ്കില്‍ ജീവിതപങ്കാളിയില്‍ വേണ്ട പല ഗുണങ്ങളുമുണ്ട്. നാം ആഗ്രഹിയ്ക്കുന്നതിനു പുറമെ വേദങ്ങളും ഇതെക്കുറിച്ചു പറയുന്നുണ്ട്.
വേദപ്രകാരം വിവാഹമെന്നത് രണ്ട് ആത്മാക്കള്‍ തമ്മിലുള്ള സംയോജനം കൂടിയാണ്. ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ ഒരുമിച്ചു പങ്കിടാനുള്ള ഒന്ന്.

വേദം പറയുന്ന ജീവിത പങ്കാളി......
വേദപ്രകാരം ജാതകപ്പൊരുത്തം ഏറെ പ്രധാനമാണെന്നു കരുതുന്നു. വിവാഹത്തിന് ആദ്യം നോക്കേണ്ടത് ജാതകപ്പൊരുത്തവുമാണ്.

വേദം പറയുന്ന ജീവിത പങ്കാളി......
നല്ല ശരീരാകൃതിയുള്ള സ്ത്രീയാണ് വിവാഹം കഴിയ്ക്കാന്‍ ഉത്തമയെന്നു വേദം പറയുന്നു. ഇവര്‍ക്കാണ് നല്ല സന്താനങ്ങളെ ഗര്‍ഭം ധരിയ്ക്കാന്‍ സാധിയ്ക്കുക. ആരോഗ്യവും പ്രധാനം.

വേദം പറയുന്ന ജീവിത പങ്കാളി......
സ്ത്രീ വീട്ടുകാര്യങ്ങള്‍ നോക്കാനും കുട്ടികളെ നോക്കാനും മുതിര്‍ന്നവരെ ബഹുമാനിയ്ക്കാനും കഴിയുന്നവളായിരിയ്ക്കണം.

വേദം പറയുന്ന ജീവിത പങ്കാളി......
പൊസറ്റീവ് കാര്യങ്ങള്‍ മൃദുവായി സംസാരിയ്ക്കാന്‍ കഴിയുന്നവളായിരിയ്ക്കണം. ഇത് ഭര്‍ത്താവിന് സമാധാനം നല്‍കും.

വേദം പറയുന്ന ജീവിത പങ്കാളി......
കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസുള്ള, കുടുംബത്തോട് ബാധ്യത പുലര്‍ത്തുന്ന ഒരുവളായിരിയ്ക്കണം. ആദ്യം കുടുംബത്തോട്, പിന്നീട് തൊഴിലിനോട്, പിന്നീട് സമൂഹത്തോട് ഉത്തരവാദിത്വം കാണിയ്ക്കുന്നവളായിരിയ്ക്കണം. ദൈവവിശ്വാസമുള്ളവളാകണം.

വേദം പറയുന്ന ജീവിത പങ്കാളി......
ജീവിതകാലം മുഴുവന്‍ ഒരു പുരുഷനെ മാത്രം സ്നേഹിയ്ക്കുന്നവളായിരിയ്ക്കണം ഉത്തമഭാഗ്യയെന്നു വേദം പറയുന്നു.

വേദം പറയുന്ന ജീവിത പങ്കാളി......
ഒരു സ്ത്രീയോടു മാത്രം വിധേയത്വം കാണിയ്ക്കുന്നയാളാകണം ഭര്‍ത്താവെന്നു വേദം പറയുന്നു.

വേദം പറയുന്ന ജീവിത പങ്കാളി......
രഹസ്യങ്ങള്‍ പങ്കാളിയില്‍ നിന്നും മറച്ചു വയ്ക്കുന്നയാളാകരുത് ഭര്‍ത്താവ്,

വേദം പറയുന്ന ജീവിത പങ്കാളി......
പക്ഷിമൃഗാദികളോട് കാരുണ്യം കാണിയ്ക്കുന്നയാള് നല്ലൊരു അച്ഛനാകാന്‍ യോഗ്യനാണെന്നു വേദം പറയുന്നു.

വേദം പറയുന്ന ജീവിത പങ്കാളി......
സ്ത്രീയെ ബഹുമാനിയ്ക്കുന്ന, ഭാര്യയോടും മക്കളോടുമുള്ള ഉത്തരവാദിത്വം പൂര്‍ണമായും നിറവേറ്റുന്ന, കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നയാളാകണം ഭര്‍ത്താവ്.



Click it and Unblock the Notifications
