Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
അര വയര്‍ അത്താഴം, കാരണം
നാം ഒരു ദിവസത്തിനൊടുവില്‍ കഴിയ്ക്കുന്ന ഭക്ഷണമാണ് അത്താഴം. അരവയര്‍ അത്താഴമെന്നു പഴഞ്ചൊല്ലുമുണ്ട്. വയര്‍ നിറയെ രാത്രി കഴിയ്ക്കരുതന്നൊണ് അര്‍ത്ഥം.
വയര്‍ നിറയെ മാത്രമല്ല, വളരെ ലഘുമായ ഭക്ഷണങ്ങള്‍ മാത്രമേ രാത്രി കഴിയ്ക്കാവൂയെന്നു പറയും. ഇങ്ങനെ പറയാന്‍ ചില കാരണങ്ങളുമുണ്ട്. ഗര്‍ഭനിരോധനഗുളിക ഗര്‍ഭം തടയാന്‍ മാത്രമല്ല.....
അത്താഴം ലഘുവായി കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

അരവയര്‍ അത്താഴം, കാരണം
ദഹനം രാത്രിയില്‍ പതുക്കെയാകും. ലഘുവായ അത്താഴം പെട്ടെന്നു ദഹിയ്ക്കാന്‍ നല്ലതാണ്. ഇത വയറിന് സുഖം നല്‍കും.

അരവയര്‍ അത്താഴം, കാരണം
അത്താഴം അമിതമായാല്‍ ദഹനപ്രശ്നങ്ങളും അസ്വസ്ഥതയുമുണ്ടാകും. നല്ല ഉറക്കം ലഭിയ്ക്കില്ല. ലഘുവായ അത്താഴം നല്ല ഉറക്കം നല്‍കും.

അരവയര്‍ അത്താഴം, കാരണം
രാത്രിയില്‍ അമിതമായും കട്ടിയുള്ളതതും കഴിയ്ക്കുന്നത് വയറ്റിലും ശരീരത്തിലുമെല്ലാം കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. വയര്‍ ചാടാനും തടി കൂടാനുമെല്ലാം ഇട വരുത്തും. അത്താഴം കുറവാകുന്നത് തടി കുറയ്ക്കാനും വയര്‍ ചാടാതിരിയ്ക്കാനും സഹായിക്കും.

അരവയര്‍ അത്താഴം, കാരണം
കുറച്ചു മാത്രം അത്താഴം കഴിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. ഇത് പ്രമേഹം തടയാന്‍ നല്ലതാണ്.

അരവയര്‍ അത്താഴം, കാരണം
രാത്രിയിലെ ലഘുവായ അത്താഴം നല്ല മൂഡിനും ഊര്‍ജത്തിനും സഹായിക്കും. മറിച്ച് വയര്‍ നിറയെ കഴിയ്ക്കുന്നത് ഉറക്കം തൂങ്ങാനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.

അരവയര്‍ അത്താഴം, കാരണം
ദഹനസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്, അസിഡിറ്റി, ഛര്‍ദി തുടങ്ങിയവ ഒഴിവാക്കുന്നതിന് ഇത് ഏറെ പ്രധാനമാണ്.



Click it and Unblock the Notifications
