Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബട്ടര്‍ കാപ്പിയില്‍ ചേര്‍ത്തു കുടിയ്ക്കൂ....
കാപ്പിയില്‍ പഞ്ചസാര ചേര്‍ത്തു കുടിയ്ക്കാം, ശര്‍ക്കര, ചക്കര എന്നിവ ചേര്‍ത്തു കുടിയ്ക്കാം എന്നെല്ലാം കേട്ടട്ടുണ്ടാകും. എന്നാല്‍ കാപ്പിയില്‍ ബട്ടര്‍ ചേര്‍ത്തു കുടിച്ചാലോ.
അമ്പരക്കാനും പുച്ഛിക്കാനുമെല്ലാം വരട്ടെ, കാപ്പിയില്‍ ബട്ടര്‍ ചേര്‍ത്തു കുടിയ്ക്കുന്നതിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്...
ഇത് എന്തൊക്കെയെന്നു നോക്കൂ,

ഊര്‍ജം
കാപ്പിയില്‍ ബട്ടര്‍ ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ കീറ്റോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കും.

തടി
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും ഇത് നല്ലൊരു വഴിയാണ്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് കാപ്പിയില്‍ ബട്ടര്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യകരമാണ്. ബട്ടറിലെ വൈറ്റമിന്‍ കെ ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയും.

മലബന്ധത്തിന്
മലബന്ധത്തിന് നല്ലൊരു പരിഹാരമാണ് ബട്ടര്‍ കാപ്പിയില്‍ ചേര്‍ത്തു കുടിയ്ക്കുന്നത്. ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്
ബട്ടര്‍ കാപ്പിയില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇത് തലച്ചോറിന് ആരോഗ്യകരമായ കൊഴുപ്പു നല്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകമായ സെല്‍ മെംമ്പ്രേയ്ന്‍, ഹോര്‍മോണുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാന്‍
ഇത് ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
