Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആണുങ്ങള് കാപ്പി കുടിച്ചാല്‍....
ഒരു കപ്പു കാപ്പിയ്ക്ക് പലപ്പോഴും അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാനാകും. പ്രത്യേകിച്ച് ഉറക്കം തൂങ്ങുന്ന സമയത്ത്.
കാപ്പിയ്ക്ക് ഗുണങ്ങളേക്കാള്‍ ദോഷങ്ങളേറെയാണ്. ഇത്തരം ദോഷങ്ങള്‍ ചിലതെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തവുമാണ്.
കാപ്പി പുരുഷന്മാരില് വരുത്തുന്ന ചില ദോഷഫലങ്ങളെക്കുറിച്ചറിയൂ,
കാപ്പി കുടിയ്ക്കുന്നത് പുരുഷന്മാരില് അള്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് കാപ്പി കൂടുതല്‍ കുടിയ്ക്കുമ്പോള്‍. കാപ്പി കുടിയ്ക്കുന്നതിനു മുന്‍പും ശേഷവും വെള്ളം കുടിയ്ക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.

കാപ്പി പൊതുവെ പുരുഷന്മാരില് നെഞ്ചെരിച്ചില്‍ കൂട്ടും. ഇത് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകളുണ്ടാക്കും.
വയറിളക്കം പോലുള്ള അവസ്ഥയും പലരിലും കാപ്പി കുടിയ്ക്കുന്നതു കൊണ്ടുണ്ടാകാറുണ്ട്. കാപ്പി വയറ്റിലെ ഭക്ഷണം പെട്ടെന്ന് ചെറുകുടലിലെത്തിയ്ക്കുന്നതു കൊണ്ടാണിത്.
പുരുഷന്മാരില് ധാതുക്കളുടെ കുറവിനും കാപ്പി പലപ്പോഴും കാരണമാകാറുണ്ട്. പ്രത്യേകിച്ച് മഗ്നീഷ്യം, സിങ്ക എന്നിവയുടെ കുറവ്.
വയറ്റിലെ ആസിഡ് തോത് ഉയര്‍ത്തുവാനും കാപ്പി ഇട വരുത്തും. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കൂട്ടുവാനും കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് വഴിയൊരുക്കും. കാപ്പിയിലെ കഫീന്‍ സ്ട്രെസ് ഹോര്‍മോണുകളായ ഇപിനെഫ്രീന്, കോര്‍ട്ടിസോള്‍ തുടങ്ങിയവയുടെ അളവു വര്‍ദ്ധിപ്പിയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
