Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്...
ആരോഗ്യത്തെക്കുറിച്ച് പലതും നിങ്ങള്ക്കറിയാമായിരിയ്ക്കും. ചിലത് മറ്റുള്ളവര്‍ പറഞ്ഞു തന്നിരിയ്ക്കും. എന്നാല്‍ അറിയാത്ത പല കാര്യങ്ങളുമുണ്ടാകാനും സാധ്യതയുണ്ട്. സ്ത്രീകളില്‍ തടി വരുത്തും പ്രശ്നങ്ങള്‍
ആരോഗ്യത്തെക്കുറിച്ച്, ശരീരത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാനിടയില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
ദിവസവും അടുപ്പിച്ച് മൂന്നൂ മണിക്കൂര്‍ ഓടിയാല്‍ ഒരാളുടെ ശരീരത്തിലെ അരക്കിലോ കൊഴുപ്പു നീങ്ങും. അതായത് ദിവസവും 20-25 മിനിറ്റ് ഓടിയാല്‍ ഒരു മാസം കൊണ്ട് ഒരു കിലോ കുറയ്ക്കാം.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
ദിവസം വ്യായാമത്തോടെ തുടങ്ങുന്നവര്‍ മറ്റുള്ളവരേക്കാള്‍ ജോലിയില്‍ 10 ശതമാനം കൂടുതല്‍ സ്മാര്ട്ടായിരിയ്ക്കും.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
പുകവലിയ്ക്കുന്നവര്‍ കട്ടന്‍ ചായ കുടിച്ചാല്‍ ലംഗ്സിനുണ്ടാകുന്ന തകരാര്‍ ഒരു പരിധി വരെ തടയാം.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
മൊബൈല്‍ ഫുള്‍ ചാര്‍ജായി ഉപയോഗിയ്ക്കുകയാണ് നല്ലത്. കാരണം കുറഞ്ഞ ചാര്‍ജുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ റേഡിയേഷന് ഇരട്ടിയാണ്.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
ഉറങ്ങുന്നതിനു മുന്‍പുള്ള വ്യായാമം ഉറക്കത്തില്‍ കൊഴുപ്പു കുറയ്ക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ത്വരിതമായി നടക്കാന്‍ സഹായിക്കും. അതായത് ഉറങ്ങുന്നതിനു മുന്‍പു വ്യായാമം ചെയ്യുന്നത് തടി കുറയാന്‍ കൂടുതല്‍ സഹായകമാണ്.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിയ്ക്കുന്നവര്‍ക്ക് ദിവസവും പുറത്തു നിന്നും കഴിയ്ക്കുന്നവരേക്കാള്‍ ആയുസു കൂടുമത്രെ. പഠനങ്ങള്‍ തെളിയിച്ചതാണിത്.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
രാവിലെ എഴുന്നേറ്റാല്‍ ചായയ്ക്കും കാപ്പിയ്ക്കും പകരം ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിയ്ക്കുന്നത് നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കും.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
ദിവസവും ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ശരീരത്തെിന്റെ പ്രതിരോധശേഷി കുറയ്ക്കും.

ഇതൊക്കെ നിങ്ങള്‍ക്കറിയുമോ, ആരോഗ്യത്തെക്കുറിച്ച്.....
തിങ്കാളാഴ്ച രാവിലെ വ്യായാമത്തോടെ തുടങ്ങിയാല്‍ ആഴ്ച മുഴുവന്‍ കൂടുതല്‍ കരുതലോടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കും.



Click it and Unblock the Notifications
