Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
ഉറക്കത്തില്‍ നടക്കുന്നതിനു പുറകില്‍...
ചിലരുണ്ട്, ഉറക്കത്തില്‍ നടക്കുന്നവര്‍. അപൂര്‍വമായെങ്കിലും ഇത് അപകടങ്ങളില്‍ കൊണ്ടു ചാടിയ്ക്കുന്നവരുമുണ്ട്.
സോമ്നാബുലിസം എന്നാണ് ഉറക്കത്തില്‍ നടക്കുന്നതിനു പറയുന്നത്. ഉണര്‍ന്നു കഴിഞ്ഞാല്‍ ഇയാള്‍ക്ക് ഇതെക്കുറിച്ച് ഓര്‍മയുമുണ്ടാകില്ല. തടി കൂട്ടും ചില മരുന്നുകള്‍
സോമ്നാബുലിസത്തിന് പല കാരണങ്ങള്‍ ശാസ്ത്രം വിശദീകരിയ്ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്ട്രെസ്
കടുത്ത സ്ട്രെസ് സോമ്നാബുലിസത്തിനുള്ള ഒരു കാരണമായി പറയാറുണ്ട്.

ഉറക്കക്കുറവ്
ഉറക്കക്കുറവുള്ളവര്‍ക്ക് സോമ്നാബുലിസത്തിനുളള സാധ്യത ഏറെയാണ്.

മരുന്നുകള്‍
ചിലതരം മരുന്നുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗവും പലപ്പോഴും സോമ്നാബുലിസത്തിനുള്ള ഒരു കാരണമാണ്.

ഹൃദയപ്രശ്നങ്ങള്‍
ഹൃദയപ്രശ്നങ്ങള്‍ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നതിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നു.

മദ്യപാനം
മദ്യപാനത്തിന് അടിമയായവരിലും ഈ സ്വാഭാവം കണ്ടുവരാറുണ്ട്.

മാനസികപ്രശ്നങ്ങള്‍
മാനസികമായ പ്രശ്നങ്ങളും പലപ്പോഴും സോമ്നാബുലിസത്തിന് കാരണമാകാറുണ്ട്.

സ്ലീപ് ആപ്നിയ
സ്ലീപ് ആപ്നിയ എന്നൊരു അവസ്ഥ സോമ്നാബുലിനസത്തിനുള്ള മറ്റൊരു കാരണമാണ്.



Click it and Unblock the Notifications
