Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ശരീരത്തിലെ ഇത്തരം കൊഴുപ്പുകള്‍ കളയൂ
കൊഴുപ്പ് ആരോഗ്യത്തിനു ഗുണകരമല്ല. പല തരം അസുഖങ്ങള്‍ക്കുമുള്ള മൂലകാരണമാണിത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിലും കൊഴുപ്പടിഞ്ഞു കൂടാം. ഇത് പല തരത്തിലായിരിയ്ക്കും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. ഉണര്‍ന്നാല്‍ നേടൂ, ഉന്മേഷം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊഴുപ്പുകള്‍ നീക്കം ചെയ്യാനുള്ള ചില വഴികളെയും കുറിച്ചറിയൂ,

നെഞ്ചിലെ കൊഴുപ്പ്
നെഞ്ചിലെ കൊഴുപ്പ് പ്രധാനമായും മധുരം, ജങ്ക് ഫുഡുകള്‍ എന്നിവ കൊണ്ടുണ്ടാകുന്നതാണ്. ആരോഗ്യകരമായ ഡയറ്റും നടത്തവും ഒരു മാസം അടുപ്പിച്ചു ചെയ്താല്‍ ഈ കൊഴുപ്പ് ഒഴിവാക്കാവുന്നതേയുള്ളൂ.

ഇടുപ്പിലെ കൊഴുപ്പ്
സ്ട്രെസ്, ഡിപ്രഷന്, ഉത്കണ്ഠ എന്നിവയാണ് ഇടുപ്പില്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള പ്രധാന കാരണം. യോഗ, മെഡിക്കേഷന്‍ എന്നിവ ഇതിനു ഗുണം ചെയ്യും.

നിതംബത്തില്‍
ഗ്ലൂട്ടെന്‍ കാരണമുണ്ടാകുന്ന വണ്ണമാണ് നിതംബത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനുള്ള പ്രധാന കാരണം. കൂടുതല്‍ നേരം ഇരിയ്ക്കുക, വെയ്റ്റ് ലിഫ്റ്റിംഗ് എന്നിവ ഗുണം ചെയ്യും. കയ്യിലെ കൊഴുപ്പ് കുറയ്ക്കാന്‍ വെയ്റ്റ് ലിഫ്റ്റിംഗ്, കയ്യിനുള്ള പല തരത്തിലുള്ള വ്യായാമങ്ങള്‍ എന്നിവ ഗുണം ചെയ്യും.

വയറ്റില്‍
എതറോജെനിറ് മെറ്റബോളിക് ഒബീസിറ്റി എന്നാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനുള്ള മെഡിക്കല്‍ പദം. ഇതിന് മദ്യപാനമുള്‍പ്പെടെയുള്ള കാരണങ്ങള്‍ പലതുണ്ട്. ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ ഗുണം ചെയ്യും.

തുടയിലെ കൊഴുപ്പ്
തുടയിലെ കൊഴുപ്പ് പ്രധാനമായും സ്ത്രീകളിലാണ് കാണുന്നത്. ഇത് കോണിപ്പടികള്‍ കയറിയിറങ്ങുന്നതു പോലുള്ള ലളിതവ്യായാമങ്ങള് കൊണ്ട് പരിഹരിയ്ക്കാവുന്നതേയുള്ളൂ

കയ്യിലെ തടി
കയ്യിലെ തടി കുറയ്ക്കാന്‍ വെയ്റ്റ് ലിഫ്റ്റിംഗ് പോലെ കയ്യിനുള്ള പലതരം വ്യായാമങ്ങള്‍ ഗുണം ചെയ്യും. ജങ്ക് ഫുഡ്, വ്യായാമക്കുറവ് എന്നിവയാണ് പലപ്പോഴും കയ്യില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിന് പ്രധാന കാരണമാകുന്നത്.

ശരീരത്തിന്റെ ആകെയുള്ള തടി
ശരീരത്തിന്റെ ആകെയുള്ള തടി കുറയ്ക്കുന്നത് എല്ലാ ഭാഗങ്ങളിലേയും തടി കുറയാന്‍ സഹായിക്കും. ഇതിനായി പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളുമുണ്ട. ചെറുനാരങ്ങാവെള്ളം-തേന്‍ മിശ്രിതം തുടങ്ങി പലതും. ഇവയെല്ലാം പരീക്ഷിയ്ക്കാവുന്നതേയുള്ളൂ.



Click it and Unblock the Notifications
