Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
തടി കൂടാതെ പിസ കഴിയ്ക്കാം
ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമെങ്കിലും നമ്മള് പലപ്പോഴും ഇഷ്ടപ്പെടുന്ന ഭക്ഷണം ഒഴിവാക്കുന്നവരല്ല. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്ക്കാവട്ടെ, നല്ല രുചിയുമായിരിയ്ക്കും.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത്തരത്തിലൊരു ഭക്ഷണമാണ് പിസ. കൊഴുപ്പു ധാരാളമുള്ളതു കൊണ്ടുതന്നെ തടി കൂട്ടാന്‍ സാധ്യതയുള്ള നമ്പര്‍ വണ്‍ ഭക്ഷണം.
തടി കൂടാതെ തന്നെ പിസ കഴിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കയെന്നു നോക്കൂ,

മിക്കവാറും പിസകളില്‍ ചീസ് ടോപ്പിംഗ് ധാരാളമുണ്ടായിരിയ്ക്കും. ഇവ പകുതിയാക്കി ഉണ്ടാക്കാന്‍ ആവശ്യപ്പെടാം.
ടോപ്പിംഗില്‍ കൊഴുപ്പു കൂടിയ ഇറച്ചിയ്ക്കു പകരം ലീന്‍ മീറ്റ് ഉപയോഗിച്ചുള്ളവ വാങ്ങാം. ഇറച്ചിയ്ക്കു പകരം പച്ചക്കറികളുള്ളതായിരിയ്ക്കും കൂടുതല്‍ നല്ലത്.

സാധാരണ പിസയുണ്ടാക്കുന്നത് മൈദ കൊണ്ടാണ്. തിന്ക്രസ്റ്റ് പിസ നോക്കി വാങ്ങാം. അതായത് അധികം കട്ടിയില്ലാത്തത്. ഗോതമ്പ്, മുഴുവന്‍ ധാന്യങ്ങള്‍ കൊണ്ടുള്ളവയും ഇപ്പോള്‍ ലഭ്യമാണ്. ഇവ സാധാരണ പിസകള്‍ ചെയ്യുന്ന ദോഷം ചെയ്യില്ല.
പിസയ്ക്കൊപ്പം ആരോഗ്യകരമായ ആപ്പിറ്റൈസറുകള്‍ ഓര്‍ഡര്‍ ചെയ്യാം. ചീസ് ഗാര്‍ലിക് ബ്രെഡ്, ഫ്രഞ്ച് ഫ്രൈ എന്നിവയ്ക്കു പകരം ഗ്രീന്‍ സാലഡ് കഴിയ്ക്കാം.

പിസയ്ക്കൊപ്പം സോഡ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കി ജ്യൂസ് പോലുള്ളവ കുടിയ്ക്കുക. ഇത് കലോറിയൊഴിവാക്കാന് സഹായിക്കും.
വലിയ പിസയ്ക്കു പകരം ചെറുതു വാങ്ങുക. വലുതെങ്കില്‍ ഷെയര്‍ ചെയ്തു കഴിയ്ക്കാം.

ഡിന്നറിന് പിസ ഒഴിവാക്കുക. രാത്രി ഇത് ദഹിയ്ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഇത് തടി കൂട്ടും. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

