Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ദമ്പതിമാര്‍ക്ക് തടി കുറയ്ക്കാന്‍ സെക്സി വഴികള്‍
തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പരിശ്രമിയ്ക്കാനുള്ള മടിയാണ് മിക്കവാറും പേരെ ഈ ലക്ഷ്യം നേടുന്നതില്‍ നിന്നും പുറകോട്ടു വലിയ്ക്കുന്നത്. വിമാനയാത്രയില്‍ എന്തു സംഭവിയ്ക്കുന്നു?
തടി കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഒരാള്‍ കൂട്ടായി ഉണ്ടെങ്കില്‍ നമുക്കു പരിശ്രമിയ്ക്കാനും ലക്ഷ്യം നേടാനും ഉത്സാഹമേറും. ഇവിടെയാണ് ദമ്പതിമാര്‍ക്ക് ഈ ലക്ഷ്യം നേടാന്‍ ഒരുമിച്ചു ശ്രമിയ്ക്കാവുന്നത്.

ഡാന്‍സ്
ദമ്പതിമാര്‍ക്ക് ഒരുമിച്ചു ഡാന്‍സ് ചെയ്യാം. ഇത് കൊഴുപ്പു കളയുമെന്നു മാത്രമല്ല, നല്ല മൂഡു നല്‍കുകയും ചെയ്യും.

ട്രെഡ്മില് വ്യായാമങ്ങള്‍
ജിമ്മില്‍ ഒരുമിച്ചു പോകാം, ട്രെഡ്മില് വ്യായാമങ്ങള്‍ ഒരുമിച്ചു ചെയ്യാം.

ജോഗ്
ദിവസവും ഒരുമിച്ചു ജോഗ് ചെയ്യാം. തടി കുറയ്ക്കാനുളള നല്ലൊരു വഴിയാണിത്.

സൈക്കിള്‍
രണ്ടുപേര്‍ക്കും ഒരുമിച്ചു സൈക്കില്‍ ചവിട്ടാം. ഇതും തടി കുറയ്ക്കാനുള്ള ഒരു വഴിയാണ്.

സെക്സ്
കൊഴുപ്പും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്സ്. ദമ്പതിമാര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്ന്.

ഡയറ്റ
രണ്ടുപേരുണ്ടെങ്കില്‍ ഒരുമിച്ചു ഡയറ്റെടുക്കാനും ഉത്സാഹമേറും. ഇതും തടി കുറയ്ക്കാനുള്ള വിവിധ വഴികളില്‍ പ്രസിദ്ധമാണ്.

ഭക്ഷണങ്ങള്‍ പകുത്തു കഴിയ്ക്കുക
തടി കൂട്ടുന്ന തരമുള്ള ഭക്ഷണങ്ങള്‍ ഒരാള്‍ക്കുള്ള മാത്രം വാങ്ങി പകുത്തു കഴിയ്ക്കുക.

അത്താഴശേഷം അരക്കാതം
അത്താഴശേഷം അരക്കാതം നടക്കുകയെന്ന പഴമൊഴി നല്ല ദഹനത്തിനും ഉറക്കത്തിനും മാത്രമല്ല, തടി കുറയ്ക്കാനും സഹായിക്കും.

ഒരുമിച്ചു പാചകം
ദമ്പതിമാര്‍ക്ക് ഒരുമിച്ചു പാചകം ചെയ്യാം. പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കാം. ഇതും തടി കുറയ്ക്കാനുള്ള വഴിയാണ്.

ന്യൂഡ് യോഗ
ന്യൂഡ് യോഗ ഇന്ത്യയില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും തടി കുറയ്ക്കാന്‍ പറ്റിയ ഒരു വഴിയാണ്. ഇതും പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
