Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
കലോറി കുറഞ്ഞ പാചകത്തിന്റെ രഹസ്യം
നിങ്ങള്‍ കഴിക്കുന്നതും ദഹിപ്പിക്കുന്നതുമായ കലോറിയാണ് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് എന്ന് അറിയാവുന്ന കാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ കഴിക്കുന്ന കലോറിയെത്രയാണന്ന് ഓര്‍ത്തു വയ്ക്കുക പ്രയാസമാണ്്.
മുലയൂട്ടലിന് ശേഷം സ്തനഭംഗി തിരിച്ചു കിട്ടാന്‍
പോഷകം നിറഞ്ഞ സമ്പൂര്‍ണ ആഹാരം ലഭ്യമാക്കി നിങ്ങളുടെ ആഹാരശീലത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണിവിടെ പറയുന്നത്. നിങ്ങളുടെ പാചകം കൂടുതല്‍ ആരോഗ്യ ദായകമാക്കാന്‍ ഇവ പരീക്ഷിക്കുക.

നന്നായി പാകം ചെയ്യുക
ഗ്രില്ലിങ്, ബേക്കിങ്, വേവിക്കല്, പുഴുങ്ങല്,പൊരിക്കല്‍ തുടങ്ങിയ വിവിധ രീതികളിലൂടെ ഭക്ഷണം നന്നായി പാകം ചെയ്യുക. ഭക്ഷണം ആരോഗ്യദായകവും കലോറി കുറഞ്ഞതും ആയിരിക്കാന്‍ പാന്‍, നോണ്‍സ്റ്റിക് തവ പോലുള്ള നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുക.

കലോറി കുറഞ്ഞ ചേരുവകള്‍
വിറ്റാമിന്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ബ്രോക്കോളി, മുളകുകള്‍, ചീര, സെലറി,പച്ചടിച്ചീര പോലുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കുക.

പ്രോട്ടീന്‍
എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ അടങ്ങിയ ഏതെങ്കിലും ചേരുവ തിരഞ്ഞെടുക്കുക. പ്രോട്ടീന്‍ നിറഞ്ഞെന്ന തൃപ്തി നല്‍കും. ഭക്ഷണം ആരോഗ്യദായകമാക്കാന് മത്സ്യം, നേര്‍ത്ത മാംസം, കോഴിയിറച്ചി, തോഫു,സോയ തുടങ്ങിയവ തിരഞ്ഞെടുക്കുക.

ധാന്യങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ്, ധാന്യമിശ്രിതം, നവധാന്യങ്ങള്‍, ചണവിത്ത്, തവിട് അടങ്ങിയ ധാന്യങ്ങള്‍, റാഗി, ബാര്‍ലി, തവിട് അരി, കടല തുടങ്ങിയവ ബ്രഡും റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുക.

എണ്ണ
ഓരോ മാസവും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ മാറ്റി ഉപയോഗിക്കുക. ഒലിവ് എണ്ണ, തവിട് എണ്ണ, കടുകെണ്ണ തുടങ്ങിയ കൂട്ടിചേര്‍ത്തും ഉപയോഗിക്കാം. പരിപ്പുകളിലും കറികളിലും സസ്യഎണ്ണകള്‍ ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

