ദിവസം 1 ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍

Posted By:
Subscribe to Boldsky

വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രതിരോധശേഷിയുള്ള ഫലമാണ് ഓറഞ്ച്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകം.

ഓറഞ്ച് ജ്യൂസാക്കി കുടിച്ചാല്‍ ഗുണം പലതുണ്ട്. പായ്ക്കറ്റിലെ ജ്യൂസല്ല, ഫ്രഷ് ജ്യൂസാണ് കുടിയ്‌ക്കേണ്ടതെന്നു മാത്രം. അമിത യോനീസ്രവത്തിന് പരിഹാരം

ഓറഞ്ച് ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍

ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളിലെ പരിവര്‍ത്തനം തടയും. ഇതുവഴി ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.

വിഷാംശം

വിഷാംശം

ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇതുവഴി കിഡ്‌നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്.

കാഴ്ചശക്തി

കാഴ്ചശക്തി

ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും.

ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത

രക്താണുക്കളുടെ ഉല്‍പാദനത്തിന്

രക്താണുക്കളുടെ ഉല്‍പാദനത്തിന്

ഇതിലെ ഫോളേറ്റ് പുതിയ രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കും. ഇത് അപചയപ്രക്രിയയും ആരോഗ്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

ബിപി

ബിപി

രക്താണുക്കളെ സ്വാധീനിയ്ക്കുന്നതു വഴി ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇതിലെ ഹെസ്‌പെരെഡിന്‍ വിവിധ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓറഞ്ച് ജ്യൂസ് നല്ലതാണ്.

പ്രമേഹം

പ്രമേഹം

ഇന്‍സുലിന്‍ നിയന്ത്രിയ്ക്കുന്നതു കൊണ്ടുതന്നെ പ്രമേഹം തടയാനും ഇത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന വേദനയും നീരുമെല്ലാം തടയും.

ജനിതക വൈകല്യങ്ങള്‍

ജനിതക വൈകല്യങ്ങള്‍

ഇതിലെ ഫോളേറ്റ് ഗര്‍ഭകാലത്തു ഗുണം ചെയ്യും. ജനിതക വൈകല്യങ്ങള്‍ തടയും.

Read more about: health food
English summary

Reasons To Consume Orange Juice

Check out the reasons why orange juice should be consumed. Read on to know about orange juice benefits.
Story first published: Saturday, December 30, 2017, 14:23 [IST]