Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഇതൊരു സ്പൂണ്‍ കഴിയ്ക്കൂ, 15 കിലോ കുറയും
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുക്കള്‍ പലതുണ്ട്. ഇതില്‍ രുചിയും സ്വാദും ഭക്ഷണത്തിന് നല്കാന് സഹായിക്കുന്ന ജീരകവും ഉള്‍പ്പെടുന്നു.
തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ജീരകം ഏറെ നല്ലതാണ്. കൊളസ്ട്രോള്‍, അനീമിയ, ദഹനം, ഗ്യാസ്, അസിഡിറ്റി, പ്രതിരോധശേഷി തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണിത്.
ഏതെല്ലാം വിധത്തില്‍ ജീരകം കഴിച്ചാലാണ് തടി കുറയുകയെന്നറിയൂ, ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ, ആണ്കുഞ്ഞു വേണമെങ്കില്‍ ഇവ പരീക്ഷിയ്ക്കൂ

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
രണ്ടു ടേബിള്‍ സ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഊറ്റിയെടുക്കുക. പകുതി ചെറുനാരങ്ങ ഇതിലേയ്ക്കു പിഴിഞ്ഞൊഴിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുക.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
അഞ്ചു ഗ്രാം തൈരില്‍ ജീരകപ്പൊടി ചേര്‍ത്ത് ദിവസവും കഴിയ്ക്കുന്നത് തടി കുറയാന്‍ നല്ലതാണ്.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
3 ഗ്രാം ജീരകപ്പൊടി വെള്ളത്തില്‍ കലക്കി അല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
വെജിറ്റബിള്‍ സൂപ്പ്, ബ്രൗണ്‍ അരി കൊണ്ടുണ്ടാക്കിയ കഞ്ഞി എന്നിവയില്‍ ജീരകപ്പൊടി ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
പച്ചക്കറികളില്‍ ഇഞ്ചി അരിഞ്ഞിട്ടു വേവിയ്ക്കുക. ഇതില്‍ ജീരകപ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് ഡിന്നറായി കഴിയ്ക്കാം. തടി കുറയും.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
തടി കുറയാന്‍ മാത്രമല്ല, വയര്‍ കുറയാനും ഇത്തരം വഴികള്‍ സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ജീരകം തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
ദഹനം നല്ല രീതിയില്‍ നടക്കാന്‍ ജീരകം സഹായിക്കും. ഇതും വയറും തടിയും കുറയ്ക്കാന്‍ നല്ലതാണ്. ഗ്യാസ് ഒഴിവാക്കാനും ജീരകം നല്ലതു തന്നെ.

ഇതൊന്നു കഴിച്ചു നോക്കൂ, 15 കിലോ കുറയും!!
ശരീരത്തിലെ ചീത്ത കൊഴുപ്പ്, കൊളസ്ട്രോള്‍ എന്നിവയെ വലിച്ചെടുക്കാന്‍ ജീരകത്തിന് കഴിയും. ഇതുവഴി തടി കുറയ്ക്കുക മാത്രമല്ല, ഹൃദയാഘാത സാധ്യത കുറയ്ക്കാനും സാധിയ്ക്കും.



Click it and Unblock the Notifications
