Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റമിന് സി കൂടുതലായാല്....
ശരീരത്തിനു വേണ്ട വിവിധ വൈറ്റമിനുകളില് വൈറ്റമിന് സി ഏറെ പ്രാധാന്യമര്ഹിയ്ക്കുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി നല്കുന്നതില് പ്രധാനം.
സിട്രസ് പഴവര്ഗങ്ങള്, തക്കാളി എന്നിവയെല്ലാം വൈറ്റമിന് സിയുടെ മുഖ്യ ഉറവിടങ്ങളാണ്.
എന്നാല് എന്തും അധികമായാല് പാര്ശ്വഫലങ്ങളുണ്ടാക്കുമെന്നതു പോലെ വൈറ്റമിന് സി അധികമാകുന്നതും ശരീരത്തിന് ദോഷങ്ങളുണ്ടാക്കും. കൈ കഴുകാതെ കഴിച്ചാല് തടി കൂടും!!
വൈറ്റമിന് സി അധികമായാല് എന്തു സംഭവിയ്ക്കുമെന്നറിയൂ,

വൈറ്റമിന് സി കൂടുതലായാല്....
വൈറ്റമിന് സി അധികമായാല് ചെറിയ രീതിയിലെ വയറുവേദനയും തുടര്ന്നു മൂത്രത്തില് രക്തവുമുണ്ടാകാം.

വൈറ്റമിന് സി കൂടുതലായാല്....
ചിലര്ക്ക് വൈറ്റമിന് സി അധികമാകുന്നത് തലചുറ്റലുണ്ടാക്കിയേക്കാം.

വൈറ്റമിന് സി കൂടുതലായാല്....
യൂറനറി ട്രാക്റ്റില് വേദനയും ചിലര്ക്ക് അനുഭവപ്പെട്ടേക്കാം.

വൈറ്റമിന് സി കൂടുതലായാല്....
വൈറ്റമിന് സി അധികമാകുന്നത് ചിലരില് ബാക്ക് പെയിന് വരുത്തിയേക്കാം.

വൈറ്റമിന് സി കൂടുതലായാല്....
വയറുവേദനയാണ് മറ്റൊരു പാര്ശ്വഫലം.

വൈറ്റമിന് സി കൂടുതലായാല്....
വൈറ്റമിന് സി അധികമായാല് ചിലര്ക്ക് തലവേദനയുമുണ്ടാകും.

വൈറ്റമിന് സി കൂടുതലായാല്....
വയറിളക്കമാണ് ചിലര്ക്കുണ്ടാവുക.

വൈറ്റമിന് സി കൂടുതലായാല്....
വൈറ്റമിന് സി അധികമായാലുള്ള ഒരു പ്രധാന ലക്ഷണമാണ് ഛര്ദി. ഇത് ഒരു സാധാരണ ലക്ഷണമാണെന്നു പറയാം.

വൈറ്റമിന് സി കൂടുതലായാല്....
നെഞ്ചെരിച്ചിലാണ് വൈറ്റമിന് സി അധികമായാലുള്ള മറ്റൊരു പ്രശ്നം.



Click it and Unblock the Notifications
