Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
കൈ കഴുകാതെ കഴിച്ചാല്‍ തടി കൂടും!!
ആരോഗ്യകരമായ ശരീരത്തിന് അപചയപ്രക്രിയ ഏറെ പ്രധാനമാണ്. ശരീരത്തിനു ലഭ്യമാകുന്ന ഭക്ഷണം വിഘടിപ്പിച്ച് ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നത് അപചയപ്രക്രിയയിലൂടെയാണ്.
അപചയപ്രക്രിയ ശരിയാംവണ്ണം നടക്കാതിരുന്നാല്‍ കൊഴുപ്പു ശരീരത്തില്‍ അടിഞ്ഞു കൂടാനും ഇതുവഴി തടി വര്‍ദ്ധിയ്ക്കാനും ഇടയാകും. താടിയുടെ ആരോഗ്യ ഗുണങ്ങള്‍
അപചയപ്രക്രിയ സാവധാനമാക്കുന്ന പല ഘടകങ്ങളുമുണ്ട. നമ്മുടെ ചില ശീലങ്ങള്‍ തന്നെ ഇതിന് ചിലപ്പോള്‍ കാരണമാകുകയും ചെയ്യും. ഇവയെന്തൊക്കെയന്നു നോക്കൂ,

അപചയപ്രക്രിയ തടസപ്പെടുത്തും ഘടകങ്ങള്‍
പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കഴുകാതെ കഴിയ്ക്കുന്നത് അപചയപ്രക്രിയ തടസപ്പെടുത്തുന്ന ഒന്നാണ്. ഇവയിലെ പെസ്റ്റിസൈഡുകളാണ് ഇതിനു കാരണമാകുന്നത്.

എരിവ്
എരിവ് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതുകൊണ്ടു മുളകു പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. എരിവ് ഒഴിവാക്കുന്നത് അപചയപ്രക്രിയ തടസപ്പെടുത്തുന്ന ഒന്നാണ്.

ദീര്‍ഘനേരം ഇരിയ്ക്കുന്നത്
ദീര്‍ഘനേരം ഇരുന്ന ഇരിപ്പിരിയ്ക്കുന്നതും ശരീരത്തിന്റെ അപചയപ്രക്രിയ തടസപ്പെടുത്തും. ഇതേ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ മസിലുകളുടെ ചലനം കുറയുകയാണ് ചെയ്യുന്നത്.

കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നത്
കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം, കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതും അപചയപ്രക്രിയ തടസപ്പെടുത്തും. ശ്വാസകോശനാളിയെ ആക്രമിയ്ക്കുന്ന ഒരു വൈറസുണ്ട്, അഡിനോവൈറസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവ ശരീരത്തിലെ കോശങ്ങളെ ഫാറ്റ് സെല്ലുകളായി മാറ്റുന്നു. കൈ കഴുകാതെ കഴിയ്ക്കുന്നത് ഇവ ശരീരത്തിലെത്താനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

വ്യായാമക്കുറവ്
വ്യായാമക്കുറവ് ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. വ്യായാമം ചെയ്യുന്നത് മസിലുകള്‍ കൂടുതല്‍ ആക്ടീവാകാന്‍ ഇട വരുത്തും. ശരീരത്തിന്റെ അപയചപ്രക്രിയ വര്‍ദ്ധിയ്ക്കും.

തൈറോയ്ഡ് പ്രശ്നങ്ങള്‍
തൈറോയ്ഡ് പ്രശ്നങ്ങള്‍ ശരീരത്തിന്റെ അപചയപ്രകിയയെ ബാധിയ്ക്കും. തടി കൂടാന്‍ ഇടയാകും.



Click it and Unblock the Notifications
