Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഇടതു വശം ചരിഞ്ഞു കിടന്നാല്‍..
പലര്‍ക്കും നല്ല ഉറക്കം ലഭിയ്ക്കാന്‍ പലതരം കിടപ്പു വശങ്ങളുണ്ട്. ചിലര്‍ക്ക് കമിഴ്ന്നു കിടന്നാല്‍, ചിലര്‍ക്ക് വശം തിരിഞ്ഞു കിടന്നാല്‍, ചിലര്‍ക്ക് മലര്‍ന്നു കിടന്നാല്‍, ചിലര്‍ക്ക് ചുരുണ്ടുകൂടി കിടന്നാല്‍ എന്നിങ്ങനെ പോകുന്നു ഇത്.
വശം ചരിഞ്ഞു കിടന്നുറങ്ങുന്നവരാണ് കൂടുതല്‍. ഇത് ഇടതു വശമാകാം, വലതു വശമാകാം. ഇതിന് ഗുണമുണ്ടോ ദോഷമുണ്ടോ എന്നിങ്ങനെ ആരും ചിന്തിക്കില്ല.
പിന്നെയും ഗര്‍ഭിണികളുടെ കാര്യത്തിലായിരിയ്ക്കും ഇങ്ങനെ കിടക്കരുത്, അങ്ങനെ കിടക്കരുത് എന്നിങ്ങനെ നിര്‍ദേശങ്ങളുണ്ടാകും.
ഇടതു വശം ചരിഞ്ഞു കിടന്നുറങ്ങുന്നതു കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നാണ് മറുപടി. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും.
തല അല്പം ഉയര്‍ത്തി വച്ച് ഇടതു വശം ചരിഞ്ഞുറങ്ങുന്നത് ആസിഡ് റിഫ്ളക്സ് കുറയ്ക്കും.
നല്ല ഉറക്കത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് സഹായി്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇന്‍സോംമ്നിയ പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം.
ഇടതുവശം ചരിഞ്ഞുറങ്ങുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ഇങ്ങനെ കിടക്കുന്നത് ദഹനേന്ദ്രിയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. യൂട്രസ് നീക്കുന്നതിന്റെ ദോഷങ്ങള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
