Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
കൈ മസിലുകള്‍ക്ക് സെക്സ് പൊസിഷന്‍ വ്യയാമം
ചില സെക്സ് പൊസിഷനുകള്‍ നിങ്ങളെ ഏറെ ക്ഷീണിപ്പിക്കുന്നതായിരിക്കും. അവ ഹൃദയമിടിപ്പ് കൂട്ടുകയും, കിതപ്പുണ്ടാക്കുകയും, കൈകളും കാലുകളും ക്ഷീണിപ്പിക്കുകയും ചെയ്യും.
ഇവിടെ നിങ്ങളുടെ കൈകളുടെ മസിലുകള്‍ക്ക് വ്യായാമം നല്കുന്ന പത്ത് സെക്സ് പൊസിഷനുകളെ പരിചയപ്പെടാം.

ആന്‍വില്‍ പൊസിഷന്‍
പുരുഷന് പുഷ് അപ് ചെയ്യുന്ന നിലയിലും സ്ത്രീ മിഷണറി പൊസിഷനിലുമായിരിക്കും. ഈ നിലയില്‍ പുരുഷന് കൂടുതല്‍ നിയന്ത്രണവും ആഴത്തിലുള്ള ലൈംഗിക ബന്ധവും സാധ്യമാകും. കൈക്കും, തോള് മസിലുകള്‍ക്കും വ്യായാമം നല്‍കുന്നതാണ് ഇത്. ഇവ ഉദര പേശികളെ ദൃഡമാക്കും.

വീല്‍ ബാരോ പൊസിഷന്‍
ഒരു വ്യായാമത്തിന് സമാനമായ പൊസിഷനാണിത്. സ്ത്രീ കൈകള്‍ കുത്തി നില്‍ക്കുകയും പുരുഷന് അവളുടെ കാലുകള്‍ രണ്ട് വശങ്ങളിലുമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ഒരു ഉന്തുവണ്ടിയുടെ പോലെയുണ്ടാവും ഈ നിലയിലുള്ള കാഴ്ച. ഇത് ചെയ്യുന്നതിന് പുരുഷന് കരുത്തുള്ള ശരീരം വേണം. ഈ നിലയില്‍ ജി സ്പോട്ടിനെ സ്പര്‍ശിക്കാനും സാധ്യതയുണ്ട്.

സ്റ്റാന്‍ഡ് & ക്യാരി പൊസിഷന്‍
സ്ത്രീയെ പുരുഷന് കൈകകളില്‍ വഹിക്കുന്ന നിലയാണിത്. ഇതിന് കൈകള്‍ക്ക് നല്ല കരുത്തുണ്ടാവണം. ഇത് കൈകളുടെയും കാലുകളുടയും മസിലുകളെയും, ഉദരപേശികളെയും ശക്തിപ്പെടുത്തും.

സ്വിസ്സ് മിസ്സ് പൊസിഷന്‍
സ്ത്രീ ഒരു സ്വിസ്സ് ബോളില്‍ മലര്‍ന്ന് കിടക്കുന്നു. അവള് അതില്‍ ബാലന്‍സ് ചെയ്ത് കിടക്കുമ്പോള്‍ പുരുഷന് എളുപ്പത്തില്‍ ജി സ്പോട്ട് കണ്ടെത്താനും, രതിമൂര്‍ച്ഛ നേടാനും സാധിക്കും.

സ്റ്റാന്‍ഡ് ആന്‍ഡ് ക്യാരി
സ്റ്റാന്‍ഡ് ആന്‍ഡ് ക്യാരി പൊസിഷന്‍ സമാനമാണ് ഇത്. എന്നാലിവിടെ സ്ത്രീയുടെ പാദം കട്ടിലില്‍ വെച്ചിട്ടുണ്ടാവും. ഈ നില പുരുഷന്റെ കൈകള്‍ക്കും ഉദരപേശികള്‍ക്കും വ്യായാമം നല്‍കും.

പിസ്റ്റണ്‍ പൊസിഷന്‍
കൈകള്‍ കട്ടിലിലും കാലുകള്‍ കസേരയിലും കുത്തി സ്ത്രീ ബാലന്‍സ് ചെയ്ത് നില്ക്കും. പുരുഷന് ഇതിന് കീഴിലായിരിക്കും. റിവേഴ്സ് പുഷ് അപ്പിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇത്.

ലിറ്റില്‍ ഡയപ്പര്‍ പൊസിഷന്‍
നില്‍ക്കുന്നതിന് പകരം പുരുഷന് കട്ടിലില്‍ ഇരിക്കുകയും സ്ത്രീ മുന്നോട്ടും പിന്നോട്ടും ചലിക്കുകയും ചെയ്യും. അവള്‍ക്ക് സ്വയം ഉത്തേജിപ്പിക്കാനും രതിമൂര്‍ച്ഛ നേടാനുമാകും. വീല്‍ ബാരോ പൊസിഷനിലേത് പോലെ ഇതും സ്ത്രീയുടെ കൈകളിലെ പേശികള്‍ക്ക് വ്യായാമം നല്‍കും.

ബ്രിഡ്ജ് പൊസിഷന്‍
വ്യായാമത്തിലേത് പോലെ സ്ത്രീ പാലത്തിന്റെ ആകൃതിയില്‍ നില്ക്കും. പുരുഷന് അവളെ വഹിക്കുകയും അവളുടെ ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും ചെയ്യും. ഈ നിലയില്‍ പുരുഷന്മാര്ക്ക് നല്ല കാഴ്ചയാണ് ഇത് നല്‍കുക.

സൈഡ് സാഡില്‍ പൊസിഷന്‍
ഇവിടെ സ്ത്രീയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. കൈകളുടെയും ഉദരപേശികളുടെയും സഹായത്തോടെ അവള്‍ക്ക് സ്വയം ഉത്തേജിപ്പിക്കാനും രതിമൂര്‍ച്ഛ നേടാനുമാവും.ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കൂ



Click it and Unblock the Notifications
