Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ??
ബിയര്‍ പലരും മദ്യഗണത്തില് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ ആള്‍ക്കഹോളിന്റെ അളവ് തീരെ കുറവാണെന്നതാണ് കാരണം.
എന്നു കരുതി ബിയര്‍ അമിതമായാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. എന്നാല്‍ മിതമായ തോതില്‍ ഇടയ്ക്കു കുടിച്ചാല്‍ ചില ആരോഗ്യഗുണങ്ങളുമുണ്ട്.
ബിയറുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ കിഡ്നി പ്രശ്നങ്ങള്‍ പ്രധാനമാണ്. കിഡ്നി ആരോഗ്യത്തിന് ബിയര്‍ നല്ലതല്ല. കൂണ് കഴിയ്ക്കാമോ?
ഏതെല്ലാം വിധത്തിലാണ് കിഡ്നി ആരോഗ്യത്തെ ബിയര്‍ ബാധിയ്ക്കുന്നതെന്നു നോക്കൂ,

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുകയെന്ന പ്രധാനപ്പെട്ട പ്രക്രിയ കിഡ്നി ചെയ്യുന്നുണ്ട്. എന്നാല്‍ മദ്യം ഈ പ്രക്രിയ തടസപ്പെടുത്തും. കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കും.

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
രക്തം ശുദ്ധീകരിയ്ക്കുക, ശരീരത്തിലെ വെളളത്തിന്റെ അളവു നിയന്ത്രിയ്ക്കുക, സോഡിയം ബാലന്‍സ് തുടങ്ങിയ പ്രക്രിയകള്‍ കിഡ്നി ചെയ്യുന്നുണ്ട്. ബിയറിലെ ആള്‍ക്കഹോള്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. ശരീരത്തിലെ പല അവയവങ്ങള്‍ക്കും ഇത് ദോഷം ചെയ്യും.

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
ബിയര്‍ അല്ലെങ്കില്‍ മദ്യം അമിതമാകുന്നത് ശരീരത്തിലെ ബിപി വര്‍ദ്ധിപ്പിയ്ക്കും. ബിപി അധികരിയ്ക്കുന്നത് കിഡ്നി ആരോഗ്യത്തിന് ദോഷം വരുത്തും.

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
അമിതമായ മദ്യപാനം, ഇത് ബിയറെങ്കിലും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമാണ്. കിഡ്നി, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനം അവതാളത്തിലാകും.

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
2 മണിക്കൂറില്‍ നിങ്ങള്‍ 4-5 ബിയര്‍ കഴിച്ചുവെന്നിരിയ്ക്കട്ടെ, രക്തത്തിലെ മദ്യത്തിന്റെ തോത് ക്രമാതീതമായി ഉയരാന്‍ ഇത് ഇട വരുത്തും. ഇത് കിഡ്നിയ്ക്കു മുറിവുണ്ടാക്കും. ഇത്തരം ഘട്ടങ്ങളില്‍ കിഡ്നിയെ പൂര്‍വസ്ഥിതിയിലേയ്ക്കു മടക്കിക്കൊണ്ടുവരാന്‍ ഡയാലിസിസ് വേണ്ടി വരും.

ബിയര്‍ കിഡ്നിയെ ബാധിയ്ക്കുമോ?
ബിയര്‍ കിഡ്നി സറ്റോണിന് കാരണമാകുന്നുവെന്നതാണ് മറ്റൊരു ആരോഗ്യപ്രശ്നം. ശ്വസനപ്രശ്നങ്ങളുള്ളവര്‍ക്ക് സെക്സ് ടിപ്സ്



Click it and Unblock the Notifications
