For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂണ്‍ കഴിയ്ക്കാമോ?

|

വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കിടയിലെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമെന്നാണ് കൂണിനെക്കുറിച്ചു പറയുന്നത്. ഇറച്ചിയുടെ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം.

എന്നാല്‍ ചില തരം കൂണുകളെങ്കിലും ആരോഗ്യത്തിന് ദോഷകരമാകുമെന്നു പറയണം. അതായത് കഴിയ്ക്കാന്‍ യോഗ്യമല്ലാത്ത, വിഷാംശമുള്ള കൂണുകളുമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ തെരഞ്ഞെടുത്തു കഴിയ്‌ക്കേണ്ടതും അത്യാവശ്യം. മൊബൈല്‍ റേഡിയേഷന്‍ ഒഴിവാക്കാം

വിഷാംശമുള്ള കൂണുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുകൂടിയറിയൂ,

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

വിഷാംശമുള്ള ചില കൂണുകള്‍ വയറിന് അസ്വസ്ഥതയുണ്ടാക്കും. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

ചില കൂണുകളില്‍ മസ്‌കരൈന്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിയ്ക്കും.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

കൂണില്‍ കണ്ടുവരുന്ന ദോഷകരമായ മറ്റൊരു ടോക്‌സിനാണ് അമാറ്റോക്‌സിനുകള്‍. ഇത് 24 മണിക്കൂറിനുള്ളില്‍ രക്തത്തില്‍ കലരുകയും ചെയ്യും.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

ചില കൂണുകളില്‍ ഗൈറോമിട്രിന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലവേദന, വയറിന് പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കും.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

ഒറെല്ലനൈന്‍ എന്നൊരു വിഷവസ്തുവും കൂണുകളില്‍ കാണാറുണ്ട്. ഇത് 36 മണിക്കൂറുകള്‍ മുതില്‍ മൂന്നാഴ്ച വരെ ദോഷകരമാണ്. കിഡ്‌നി തകരാര്‍ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കും.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

സിലസൈബിന്‍ എന്ന ടോക്‌സിന്‍ ചില കൂണുകളില്‍ അടങ്ങിയിട്ടുണ്ട്.

കൂണ്‍ കഴിയ്ക്കാമോ?

കൂണ്‍ കഴിയ്ക്കാമോ?

കോപ്രിന്‍ എന്ന ഒരു ഘടകവും ചിലതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആള്‍ക്കഹോളുമായി കൂടിച്ചേരുമ്പോഴാണ് സാധാരണ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുക.

English summary

Are Mushrooms Safe To Eat

Are mushrooms toxic for you? Read to know how good is eating mushrooms for you.
Story first published: Monday, September 14, 2015, 11:28 [IST]
X
Desktop Bottom Promotion