Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വീട്ടിലെ ക്യാന്‍സര്‍ ദാതാക്കള്‍
എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്, ക്യാന്‍സര്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്ന്.
ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ടാകാം. നമ്മുടെ ശീലങ്ങളും ചുറ്റുമുള്ള ഘടകങ്ങളും മറ്റും. വായ്നാറ്റം പല രോഗങ്ങളുടെയും ലക്ഷണം
നമ്മുടെ വീട്ടില്‍ തന്നെ, നാം ഉപയോഗിയ്ക്കുന്ന ചില വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകാറുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

നോണ്‍ സ്റ്റിക് പാത്രങ്ങള്‍
നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കിയാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇവയില്‍ ക്യാന്‍സറുണ്ടാക്കുന്ന ചില ഘടകങ്ങളുണ്ട്.

കോസ്മെറ്റിക്സ്
കോസ്മെറ്റിക്സിലെ പല ഘടകങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ ഗുണനിലവാരുമുള്ളവ നോക്കി ഉപയോഗിയ്ക്കുക.

പ്ലാസ്റ്റിക് പാത്രങ്ങള്‍
പ്ലാസ്റ്റിക്കിലെ ബിപിഎ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവയില്‍ ചൂടാക്കുന്നതും ഭക്ഷണം സൂക്ഷിയ്ക്കുന്നതുമെല്ലാം ഒഴിവാക്കുക.

ബേബി പൗഡര്‍
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ബേബി പൗഡര്‍. ഇത് കുട്ടികളില്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.

മണമുള്ള മെഴുകുതിരികള്‍
മണമുള്ള മെഴുകുതിരികള്‍ നിര്‍മിക്കാന്‍ ക്യാന്‍സര്‍ കാരണമാകുന്ന ചില ഘടകങ്ങള്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ടിന്നുകളിലെ ഭക്ഷണങ്ങള്‍
ടിന്നുകളില്‍ അടച്ച ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ടിന്നിലെ ചില കെമിക്കലുകള്‍ ഭക്ഷണത്തില്‍ കലരുന്നതാണ് കാരണം.

പച്ചക്കറി
ഇന്നത്തെ കാലത്ത് പച്ചക്കറികളും പഴവര്ഗങ്ങളുമല്ലൊം ആരോഗ്യത്തിനായി കഴിയ്ക്കുന്നത് വിപരീത ഫലമാണ് തരുന്നത്. ഇവയില്‍ ഉപയോഗിയ്ക്കുന്ന പല കെമിക്കലുകളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇവ നല്ലപോലെ കഴുകിയ ശേഷം ഉപയോഗിയ്ക്കുക. ഓര്‍ഗാനിക് വാങ്ങുന്നതാണ് മറ്റൊരു പരിഹാരം.

ക്ലീനിംഗ്
വീട്ടിലുപയോഗിയ്ക്കുന്ന പല ക്ലീനിംഗ് ഉല്പന്നങ്ങളിലും ക്യാന്‍സര്‍ കാരണമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ഗുണനിലവാരമുള്ളവ നോക്കി വാങ്ങുക.

മാര്‍ക്കര്‍, ഗ്ലൂ, പെയിന്റുകള്‍
മാര്‍ക്കര്‍, ഗ്ലൂ, പെയിന്റുകള്‍ തുടങ്ങിയ വസ്തുക്കളില്‍ ക്യാന്‍സര്‍ വരുത്താന്‍ സാധ്യതയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അരക്കെട്ടൊതുക്കും സമ്മര്‍ ഫ്രൂട്സ്!!



Click it and Unblock the Notifications
