Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അരക്കെട്ടൊതുക്കും സമ്മര്‍ ഫ്രൂട്സ്!!
ഒതുങ്ങിയ അര സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. തടി കുറയ്ക്കുക എന്ന ലക്ഷ്യം മനസില്‍ കരുതുന്നവര്‍ ്അരക്കെട്ടിന്റെ തടിയേയും ലക്ഷ്യം വയ്ക്കുന്നത് സാധാരണവുമാണ്.
വേനല്‍ക്കാലത്ത് പൊതുവെ തടി കുറയ്ക്കാന്‍ എളുപ്പമാണ്. ഇതുകൊണ്ടുതന്നെ അരക്കെട്ടിന്റെ തടിയും കുറയ്ക്കാം.
വേനല്ക്കാലത്തു ലഭിയ്ക്കുന്ന ചില ഫലവര്‍ഗങ്ങള്‍ അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്താം. ഇവയേതൊക്കെയെന്നു നോക്കൂ,

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് അസുഖങ്ങള്‍ വരാതിരിയ്ക്കാന്‍ മാത്രമല്ല, തടിയും കൊഴുപ്പും കുറയ്ക്കാനും സഹായിക്കും. ഇവയിലെ നാരുകള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തും.

പെയര്‍
പെയര്‍ അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഇതിനു സഹായിക്കുന്നത്.

പൈനാപ്പിള്‍
അപചയപ്രക്രിയയും ദഹനവും ശക്തിപ്പെടുത്ത്ി അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ പൈനാപ്പിള്‍ മറ്റൊരു വഴിയാണ്.

പഴം
ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയടങ്ങിയ പഴം അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ സഹായകമായ മറ്റൊരു പഴവര്‍ഗമാണ്.

ബ്ലൂബെറി
ആന്റ്ിഓക്സിഡന്റുകള് അടങ്ങിയ ബ്ലൂബെറി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. തടി കുറയ്ക്കുക മാത്രമല്ല, ഇത് ഹൈപ്പെര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ചെറുക്കുകയും ചെയ്യും.

തണ്ണിമത്തന്
അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ കഴിയ്ക്കാവുന്ന വേനല്‍ക്കാല ഫലങ്ങളില്‍ തണ്ണിമത്തന് ഏറെ പ്രധാനമാണ്. ഇതിലെ വെള്ളം വിശപ്പു കുറയ്ക്കും, ശരീരത്തിലെ കൊഴുപ്പകറ്റും.

സ്ട്രോബെറി
സ്ട്രോബെറിയും ഇത്തരം ഫലവര്‍ഗങ്ങളില്‍ പെട്ട ഒന്നാണ്. ഇത് കൊഴുപ്പു കുറയ്ക്കുന്ന ഹോര്‍മോണുകളായ അഡിപോനെക്ടിന്‍, ലെപ്ടിന്‍ എന്നിവയുടെ ഉല്പാദനത്തിനു സഹായിക്കും.

തേങ്ങ
തേങ്ങയും തേങ്ങാവെള്ളവുമെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് കരിക്കിന് വെള്ളം വേനല്‍ക്കാലത്ത് ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ഇവയിലെ ട്രൈഗ്ലിസറൈഡുകള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തും.

പോംഗ്രനേറ്റ്
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറച്ച് തടി കുറയ്ക്കാന്‍ പോംഗ്രനേറ്റ് ഏറെ നല്ലതാണ്. ഇത് അപചയപ്രക്രിയയും ശക്തിപ്പെടുത്തും.

ചെറി
സെക്സി അരക്കെട്ടിനു സഹായിക്കുന്ന മറ്റൊരു ഫലവര്‍ഗമാണ് ചെറി. ഇതും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ്. ആലിലവയറാക്കാം



Click it and Unblock the Notifications
