Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
60 സെക്കന്‍ഡ് കൊണ്ട് ആരോഗ്യവാനാകാം..
ആരോഗ്യകരമായ ശരീരത്തിന് എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത് ? കഠിനമായ വ്യായാമം ചെയ്തും ഡയറ്റ് ചെയ്തും കഷ്ടപ്പെടുകയാണോ നിങ്ങള്‍? ഒരു മിനിട്ട് കൊണ്ട് നിങ്ങള്‍ക്ക് ആരോഗ്യവാനായിരിക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ വെറും 60 സെക്കന്‍ഡ് കൊണ്ടു നിങ്ങള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ ശരീരം ഉണ്ടാക്കിയെടുക്കാം.
എളുപ്പം നിങ്ങളെ ആരോഗ്യവാനാക്കി നിര്‍ത്തുന്ന ചില കാര്യങ്ങല്‍ പറഞ്ഞുതരാം. ഒരു മിനിട്ട് കൊണ്ട് ആരോഗ്യവാനാകാന്‍ ചില വഴികള്‍ പറഞ്ഞു തരാം...

ചോക്ലേറ്റ്
നല്ല ചോക്ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അമിതമാകരുത് എന്ന് മാത്രം. നാല് ചോക്ലേറ്റ് കട്ടകള്‍ ഒരു ദിവസം കഴിക്കുന്നത് നിങ്ങളുടെ മെമ്മറി കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സുന്ദരമായ കാഴ്ച
കണ്ണിന് പച്ചപ്പ് നല്കുന്ന കാഴ്ചകള്‍ കാണുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഊര്‍ജ്ജവും നല്‍കും. നിങ്ങളുടെ ശരീരത്തിന്റെ വേദനയും മനസിലെ വിഷമങ്ങളും ഇത്തരം കാഴ്ചകള്‍ മാറ്റി തരും.

ചാമോമൈല്‍ ടീ
ഒരു ഗ്ലാസ് ഔഷധമാര്ന്ന ചാമോമൈല്‍ ടീ കുടിക്കാം. ചാമോമൈല്‍ ടീ നിങ്ങളുടെ പേശികള്‍ക്കുണ്ടാകുന്ന തരിപ്പും, ഞരമ്പുവലിയും, മുന്‍കോപവും മാറ്റി നിങ്ങളെ ഉന്മേഷത്തോടെ നിര്‍ത്തുന്നു.

നട്സ്
മൂന്ന് വാല്‍നട്സും, എഴ് ഹെയ്സല്‍ നട്സും, എഴ് ബദാമും കഴിക്കുക. ഇത് മൂന്ന് കഴിച്ചാല്‍ ഹൃദയസംബന്ധമായ രോഗം പോലും മാറ്റി തരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കാനും സഹായിക്കും.

ടര്‍ക്കി സാന്‍വിച്ച്
ടര്‍ക്കി കോഴി ട്രൈപ്പോഫാനിന്റെ കേന്ദ്രമാണെന്നാണ് പറയുന്നത്. അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിക്കുന്ന സിറോടോണിന് എന്ന ഹോര്‍മോണ്‍ നിങ്ങളെ ശാന്തമാക്കി നിര്‍ത്താന്‍ സഹായിക്കുന്നു. സ്ട്രെസ്സ് അകറ്റി നിങ്ങളെ തണുപ്പിക്കാന്‍ ഇത് സഹായിക്കും. ടര്‍ക്കി ഇറച്ചി കൊണ്ടുണ്ടാക്കുന്ന സാന്‍വിച് കഴിക്കാം.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ കഴിച്ച് നിങ്ങളുടെ ഒരു ദിവസത്തെ തുടക്കം ആരോഗ്യകരമാക്കാം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ നിങ്ങള്‍ കഴിക്കുകയും ചെയ്യുകയും ആണെങ്കില്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ആരോഗ്യവാനായിരിക്കാം.



Click it and Unblock the Notifications
