ഊര്‍ജം നല്‍കും ആഹാരങ്ങള്‍

Posted By: Staff
Subscribe to Boldsky

ഭക്ഷണം ഊര്‍ജമാണ്‌. നമ്മള്‍ കഴിക്കുന്ന ഓരോ ആഹാരവും രാസപദാര്‍ത്ഥങ്ങളായി മാറ്റപ്പെടുകയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം രോഗത്തെ ചെറുത്തു നിര്‍ത്താന്‍ ശരീരത്തെ പ്രാപ്‌തമാക്കുകയും ചെയ്യും.

ഊര്‍ജം നല്‍കി ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മികച്ച പഴങ്ങളും പച്ചക്കറികളും അവയുടെ നിറം അടിസ്ഥാനമാക്കി ഇവിടെ പരിചയപ്പെടുത്തുകയാണ്‌.

ചുവപ്പ്‌

ചുവപ്പ്‌

മാതളനാരങ്ങ, ചെറി, കാപ്‌സിക്കം,തക്കാളി, സ്‌ട്രോബെറി, റാസ്‌പ്‌ബെറി, മുള്ളങ്കി.

ഓറഞ്ച്‌

ഓറഞ്ച്‌

മധുരനാരങ്ങ,ഓറഞ്ച്‌, മാങ്ങ, പപ്പായ, കാരറ്റ്‌, മധുര മത്തങ്ങ.

മഞ്ഞ

മഞ്ഞ

പഴം, പൈനാപ്പിള്‍, നാരങ്ങ, ചോളം.

പച്ച

പച്ച

ശതാവരി, അവൊക്കാഡോ, വെള്ളരിക്ക, സെലറി, പച്ചക്കറികള്‌, ബ്രോക്കൊളി, കാബേജ്‌, ചെറുനാരങ്ങ

നീല

നീല

ബ്ലാക്‌ ബെറി, ബ്ലൂബെറി, അത്തിപ്പഴം, മുന്തിരിങ്ങ,കാബേജ്‌

വെള്ള

വെള്ള

സവാള, വെളുത്തുള്ളി, കൊച്ചുള്ളി

Read more about: health, ആരോഗ്യം
English summary

Foods To Boost Your Energy In Summer

Here are some of the foods to boost your energy in summer. Read more to know about,
Please Wait while comments are loading...
Subscribe Newsletter