Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
എട്ട് വിശ്രമ മന്ത്രങ്ങള്‍ അറിയാം..
നല്ല വിശ്രമം കിട്ടാന്‍ എന്തൊക്കെ ചെയ്യാം..അതിന് ചില മന്ത്രങ്ങള്‍ പറഞ്ഞുതരാം. നിങ്ങളുടെ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. വിശ്രമവേള ആനന്ദകരവുമാകണം. അതിന് എന്തൊക്കെ ചെയ്യണം. ഉറങ്ങി മാത്രമേ വിശ്രമിക്കാന്‍ കഴിയൂ എന്ന് ചിന്തിക്കുന്നുണ്ടോ?
നിങ്ങളുടെ ശരീരത്തിന് നല്ല വിശ്രമം കിട്ടുന്ന വഴികളും ഉണ്ട്. നിങ്ങള്‍ ഇത് നിര്‍ബന്ധമായും ചെയ്യണം. നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യവുമാണ്. എട്ട് വിശ്രമ മന്ത്രങ്ങള്‍ പറഞ്ഞുതരാം.

അനുയോജ്യമായ കുടുംബം
നിങ്ങളുടെ കുടുംബങ്ങളുമായി ഇത്തിരി നേരം ചിലവഴിക്കാം. ഇതൊരു മികച്ച വിശ്രവ വേളയായിരിക്കും. മനസ്സിന് സന്തോഷം കിട്ടുന്ന വിശ്രമം. ചില വിനോദങ്ങളും അവരോടൊത്ത് ചെയ്യാം. ബോക്സിംഗ്, ഒരുമിച്ച് കഥകള്‍ പറഞ്ഞു കൊണ്ടുള്ള നടത്തം,ഡാന്‍സ് എന്നീ ചെറിയ ഗെയിമുകളില്‍ ഏര്‍പ്പെടുക. ഇത് നിങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും മികച്ച വിശ്രമവേളയായിരിക്കും.

ലൈംഗിക മസാജ്
വിദഗ്ധര്‍ പറയുന്നത് നിങ്ങളുടെ ജീവിത പങ്കാളിയുടെ മസാജിങ് നിങ്ങളുടെ മനസ്സിനും ശരീരത്തിനും സുഖകരമായിരിക്കും. നിങ്ങള്‍ക്ക് സ്വന്തമായും ശരീരം മസാജ് ചെയ്യാം. ഇതും നിങ്ങള്‍ക്ക് നല്ല വിശ്രമം നല്കുന്ന വഴിയാണ്.

തായ് ചി
തായ് ചി എന്നു പറയുന്നത് ചൈനീസ് വ്യായാമമാണ്. നിങ്ങളുടെ ശരീരത്തിന് ശക്തിയും ഉറപ്പും നല്കാന് ഇത് സഹായിക്കും. മാനസിക പരമായി നല്ല സുഖവും കിട്ടും. സന്ധിവേദനകളൊക്കെ ഇവ മാറ്റിതരും.

യോഗ
വിശ്രമവേളകളില്‍ യോഗ ചെയ്യുന്നത് മനസ്സിനും ശരീരത്തിനും അത്യുത്തമമാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലാ വേദനകളെയും മാറ്റുന്നു. ദീര്‍ഘ നിശ്വാസം എടുക്കുന്നതും നല്ലതാണ്. നിങ്ങളുടെ പേശികള്‍ക്ക് മികച്ച സഹായകമാകും ഇത്. യോഗാസനങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ശരീരം റിലാക്സാകുന്നു.

ധ്യാനം
രാവിലെ എഴുന്നേറ്റ് 15 മിനിട്ട് ധ്യാനത്തില്‍ ഇരിക്കുന്നത് നല്ല വിശ്രമം നല്‍കും. മറ്റൊരു വിശ്രമ മന്ത്രമാണിത്.

നീന്തല്‍
വിശ്രമ വേളകള്‍ ആനന്ദമാക്കാന്‍ നീന്തല്‍ കുളത്തില്‍ കുളിക്കാം. നീന്തുന്നത് ഓസ്റ്റിയോത്രൈറ്റീസ് പോലുള്ള രോഗങ്ങള്‍ മാറ്റി തരും. ശരീരത്തിന് നല്ല വിശ്രമവും നല്‍കും.

ചെറുതായി വലിയുന്നത്
ചെറുതായി ഒന്നു വലിഞ്ഞു നിവരുന്ന വ്യായാമം നല്ലതാണ്. ഇത് ശരീരത്തിലെ എല്ലാ വേദനകളെയും മാറ്റി ആശ്വാസം നല്‍കും.നിങ്ങളുടെ പേശികള്‍ക്ക് നല്ല വിശ്രമവും ലഭിക്കും.

ലൈംഗികം
ലൈംഗിക ബന്ധങ്ങള്‍ നല്ലൊരു വിശ്രമവേള നല്‍കുമെന്നാണ് പറയുന്നത്. ഇതൊരു വ്യായാമവുമാണെന്നാണ് പറയുന്നത്. പേശികള്‍ ഫിറ്റാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും. നിങ്ങളുടെ മനസ്സിന് സുഖവും സന്തോഷവും നല്‍കും. ഇതുതന്നെയാണ് മികച്ച വിശ്രമവും.



Click it and Unblock the Notifications
