Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
തടി കുറയ്ക്കുന്നതില്‍ വെള്ളത്തിനു പ്രധാന പങ്കുണ്ട്. സാധാരണ വെള്ളം തന്നെ കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്നും കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.
വെറും വെള്ളമല്ലാതെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു ചില പാനീയങ്ങളുണ്ട്. ഇവ വെളുപ്പിനാണ് കുടിയ്ക്കേണ്ടതെന്ന കാര്യം ഓര്‍ക്കുക. വെറും വയറ്റില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
ഇവ കുടിച്ചാല്‍ ഒരു മാസത്തിനകം തടി കുറയ്ക്കാം.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ചെറുനാരങ്ങാവെള്ളത്തില് കാല് ടീസ്പൂണ്‍ മുളകുപൊടിയിട്ടു വെറും വയറ്റില്‍ കുടിയ്ക്കുക. ഇത് തടി കുറയാന്‍ നല്ലതാണ്.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ഒരു ഗ്ലാസ് വെള്ളത്തില്‍ ഇഞ്ചിയരിഞ്ഞിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കാം.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ചെറുനാരങ്ങാവെള്ളത്തില് തേന്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ പ്രാതലിനു മുന്‍പു കുടിയ്ക്കാം. ഇത് തടി കുറയാന്‍ സഹായിക്കും.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ഒരു ടീസ്പൂണ്‍ ക്ലോറെല്ല ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഗുണം നല്‍കും.

വെളുപ്പിന് കുടിച്ചു മെലിയാവുന്നവ...
ബെനാട്ടോണൈറ്റ് ക്ലെ വെള്ളത്തില്‍ കലക്കി രാത്രി മുഴുവന്‍ വയ്ക്കുക. രാവില ക്ലെ അടിയില്‍ അടിഞ്ഞുകൂടും. ഇതിളക്കാതെ തെളിഞ്ഞ വെള്ളം കുടിയ്ക്കാം.



Click it and Unblock the Notifications
