Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
കുടവയറിനെ നിലയ്ക്കു നിര്‍ത്തും ജ്യൂസ്
കുടവയറിന്റെ കാര്യത്തില്‍ എത്രയൊക്കെ ശ്രമിച്ചിട്ടും തീരുമാനമാകാത്തവരാണോ നിങ്ങള്‍? പല വിധ പരീക്ഷണങ്ങള്‍ക്കുമപ്പുറം പരാജയം നേരിട്ടവരാണെങ്കില്‍ അതിനെക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട. എന്തുകൊണ്ടെന്നാല്‍ ഇത്തരത്തില്‍ കുടവയര്‍ ഉള്ളവര്‍ക്ക് പരിഹാരമായി ചില മാന്ത്രികക്കൂട്ടുകളുണ്ട്. 5 ദിവസം കൊണ്ട് തടി കുറയ്ക്കും ജ്യൂസ്
എന്നാല്‍ ഇതിനായി നിങ്ങള്‍ നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവെയ്ക്കുകയോ അല്ലെങ്കില്‍ സമയം മിനക്കെടുത്തുകയോ വേണ്ട. പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിയ്ക്കുന്നചില പ്രത്യേക ഔഷധക്കൂട്ടുകളുണ്ട്. ഇവ കൊണ്ടു തന്നെ നമുക്ക് നമ്മുടെ കുടവയറിനെ തുരത്താം. അത് മാത്രമല്ല ശാരീരികാവശതകളെ ഇല്ലാതാക്കാന്‍ ഈ പ്രകൃതി പാനീയങ്ങള്‍ക്ക് കഴിയും. പുരുഷന്മാരുടെ അമിതവണ്ണം കുറയ്ക്കാം ഒരാഴ്ചകൊണ്ട്
എന്നാല്‍ രാത്രി കിടക്കുന്നതിനു മുന്‍പാണ് ഇത്തരത്തില്‍ ജ്യൂസ് കുടിച്ച് കുടവയറിന്റെ കാര്യത്തില്‍ തീരുമാനമാക്കേണ്ടത്. എന്നാല്‍ ഇവ കുടിയ്ക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്ട്സും ഉണ്ടാവില്ലെന്നതാണ് സത്യം. ഏതൊക്കെയാണ് നമ്മുടെ കുടവയറിനെ ചാക്കിലാക്കാന്‍ കഴിയുന്ന ജ്യൂസ് എന്നു നോക്കാം.

ജ്യൂസ് 1
നാരങ്ങയും ഒരു സ്പൂണ്‍ ഇഞ്ചി നീരും ഒരു വെള്ളരിക്കയും ജ്യൂസ് ആക്കി കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിയ്ക്കുക. 10 ദിവസത്തിനുള്ളില്‍ കുടവയര്‍ കുറയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ടോക്സിനുകളെ പുറന്തള്ളുന്നു
നാരങ്ങ വെള്ളരിക്ക ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് ഏറെ സഹായകമാണ്.

ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും വന്‍വിജയമാണ് ഈ പാനീയം. 10 ദിവസത്തിനുള്ളില്‍ ഒതുങ്ങിയ ശരീരം പ്രദാനം ചെയ്യുന്നു.

ജ്യൂസ് 2
ഒരു പേരയ്ക്കയും ഒരു നാരങ്ങയും ചെറിയ വെള്ളരിയ്ക്കയും ഒരു പിടി ചീരയും ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കി രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിയ്ക്കുക. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ തടി കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. തുടര്‍ച്ചയായി ഒരാഴ്ച ഈ പാനീയം കഴിച്ചാല്‍ ഏത് കുറയാത്ത തടിയും കുറയും എന്നതാണ് സത്യം.

വിശപ്പ് കുറയ്ക്കും
ഈ പാനീയം ഒരാഴ്ച കൃത്യമായി കഴിച്ചാല്‍ അത് അമിത വിശപ്പിന് തടയിടും. അതിലൂടെ വയറു കുറയുകയും ചെയ്യുന്നു.

കിഡ്നിയെ സംരക്ഷിക്കും
കിഡ്നിയേയും കരളിനേയും സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാനീയം മുന്‍പിലാണ്. കാരണം ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഇത് യാതൊരു വിധ ദോഷവും ഉണ്ടാക്കില്ല.



Click it and Unblock the Notifications
