Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
അസുഖങ്ങള്‍ പലതരം. ഇവയ്ക്കുള്ള ചികിത്സകളും പലവിധമാണ്. ചിലതിന് ഇംഗ്ലീഷ് മരുന്നുകള്‍, മറ്റു ചിലതിന് ഹോമിയോ, ആയുര്‍വേദം എന്നിങ്ങനെ പോകുന്നു ഈ പട്ടിക.
എന്നാല്‍ യോഗ കൊണ്ടും പരിഹാരം കണ്ടെത്താവുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരം അസുഖങ്ങളും ഇവയ്ക്കുള്ള യോഗാ വഴികളും അറിയൂ.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
ആസ്തമയ്ക്ക് പ്രാണായാമം, അനുലോമം, വിലോമം തുടങ്ങിയ യോഗ മുറകള്‍ പരീക്ഷിച്ചു നോക്കൂ. ആശ്വാസം ലഭിയ്ക്കും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
പ്രമേഹത്തിന് ഇന്‍സുലിനടക്കമുള്ള പ്രതിവിധികളുണ്ടെങ്കിലും ചില യോഗാരീതികളും ഇതിന് പരിഹാരമായുണ്ട്. പ്രത്യേകിച്ച് ട്രയാംഗിള്‍ പോസ് പോലുള്ളവ.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
ഹൈപ്പര്‍ ടെന്‍ഷന്‍ മാറാനുള്ള ഏറ്റവും നല്ല വഴിയാണ് യോഗ പ്രാക്ടീസ് ചെയ്യുകയെന്നത്. പ്രാണായാമം പോലുള്ളവ ഇതിന് ഗുണം ചെയ്യും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
ദഹനക്കേട് പലരെയും പലപ്പോഴും അലട്ടുന്ന പ്രശ്നമാണ്. ഇതിന് ചൈല്‍ഡ് പോസ് പോലുള്ള യോഗാരീതികള്‍ ഗുണം ചെയ്യും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
മൈഗ്രേയ്ന് പലരേയും പലപ്പോഴും അലട്ടുന്ന പ്രശ്നമാണ്. ശീര്‍ഷാസനം പോലുള്ള യോഗാരീതികള്‍ അഭ്യസിച്ചു നോക്കൂ. ഗുണം ലഭിയ്ക്കും. ഇത് തലയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
പുറംവേദനയക്കുള്ള ഒരു പരിഹാരം യോഗയാണ്. ചിത്രത്തില്‍ കാണുന്ന പോലെ ട്രീ പോസ് അല്ലെങ്കില്‍ തടാസന പോലുള്ള യോഗ മുറകള്‍ ഇതിന് ഗുണം ചെയ്യും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
വാതം പ്രായമേറുന്തോറും പലരെയും ആക്രമിക്കുന്ന ഒരു രോഗമാണ്. ഇതിന് സൂര്യനമസ്കാരം പോലുള്ള യോഗാരീതികള്‍ ഗുണം നല്‍കും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
കരള്‍ രോഗങ്ങള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. ദഹനക്കേടു മുതല്‍ കരളില്‍ കൊഴുപ്പടി്ഞ്ഞു കൂടുന്ന ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെ ഇതിനുള്ള കാരണങ്ങളാകാം. ഈ ചിത്രത്തില്‍ കാണുന്നത് ബ്രിഡ്ജ് പോസ് ആണ്. ഇത് ലിവര്‍ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവുമാണ്.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
ഡിപ്രഷന് മരുന്നുകള്‍ കഴിയ്ക്കുന്നതിനു മുന്‍പ് യോഗാരീതികള്‍ പരീക്ഷിച്ചു നോക്കൂ. ഉത്തനാസന പോലുള്ള യോഗമുറകള്‍ ഇതിന് പരിഹാരമാകും.

അസുഖം ഭേദമാക്കാം, യോഗ കൊണ്ട്
പോളിസിസ്റ്റിക് ഓവറി ഇന്ന് ചെറുപ്പം പെണ്‍കുട്ടികളെ വരെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ്. ഇത് വന്ധ്യത പോലുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ശവാസനം പോലുള്ള യോഗാരീതികള്‍ ഇതിനുള്ള പരിഹാരമാണ്.



Click it and Unblock the Notifications
