Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
മൈഗ്രേന് ധാരാളം പേരെ അലട്ടുന്ന ഒരു അസുഖമാണെന്നു പറയാം. ഇത് പലരിലും പല തരത്തിലാണ് ഉണ്ടാകാറ്. ചിലരില്‍ മൈഗ്രേന് ബാധയുടെ വേദന കൂടുതലായിരിക്കും. ചിലര്‍ക്ക് ഛര്‍ദി പോലുള്ള പ്രശ്നങ്ങളും മൈഗ്രേന് വരുത്തി വയ്ക്കും.
മൈഗ്രേയ്ന് പ്രശ്നത്തിന് ഭക്ഷണവും ഒരു പരിഹാരം തന്നെയാണ്. താഴെപ്പറയുന്ന ഭക്ഷണങ്ങള്‍ മൈഗ്രേയ്ന് തടയാനും തലവേദന കുറയ്ക്കാനും സഹായിക്കും.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
മഗ്നീഷ്യം മൈഗ്രേയ്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ചീരയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
കാപ്പിയും മൈഗ്രേയ്ന് ഒരു പരിഹാരമാണ്.ഇതിലെ കഫീന്‍ തലവേദന കുറയ്ക്കും. കാപ്പിയുടെ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങളും മഗ്നീഷ്യത്തെ ഉറവിടം തന്നെ. മൈഗ്രേയ്നുള്ളവര്‍ ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
മീനും കടല്‍ വിഭവങ്ങളും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഇത് തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
പാലും മൈഗ്രെയ്നുള്ള ഒരു പരിഹാരമാണ്. പാലിലെ വൈറ്റമിനുകള്‍, റൈബോഫ്ളേവിന്‍ എന്നിവയാണ് ഗുണം നല്‍കുന്നത്. റൈബോഫ്ളേവിന്‍ സെല്ലുലാര്‍ എനര്‍ജിയുണ്ടാകാന്‍ സഹായിക്കും. സെല്ലുലാര്‍ എനര്‍ജി കുറയുമ്പോള്‍ മൈഗ്രേയന്‍ വരാറുണ്ട്.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
ഫഌക്സ് സീഡുകളും ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷിയും ഇതിനുണ്ട്.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
ബിയര്‍, വൈന്‍ എന്നിവയും മൈഗ്രേയ്ന് പ്രശ്നത്തിന് ഒരു പരിഹാരം തന്നെ. തൈയ്മിനാണ് ഗുണം നല്‍കുന്നത്.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
ചോളവും മൈഗ്രേയ്ന് തടയുന്ന ഒരു ഭക്ഷണം തന്നെ. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
ഇഞ്ചിയും ഔഷധഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണം തന്നെ. ഇതും മൈഗ്രേയ്ന് തടയാന്‍ സഹായിക്കും.

മൈഗ്രേയ്ന് മാറ്റും ഭക്ഷണങ്ങള്‍
ബ്രൊക്കോളിയും മൈഗ്രേയന്‍ പ്രശ്നമുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇതിലെ മഗ്നീഷ്യം തന്നെയാണ് ഗുണം ചെയ്യുന്നത്. അല്പം കുരുമുളകു ചേര്‍ത്ത് കഴിച്ചാല്‍ ഇത് മൈഗ്രേയ്ന് അത്യുത്തമമാണ്.



Click it and Unblock the Notifications