Latest Updates
-
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഒരു കാര്യവും ഓര്മ വരുന്നില്ലെന്ന് പലരും പരാതി പറയുന്നതു കേള്‍ക്കാം. ഓര്മക്കുറവാണ് അല്‍ഷീമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ പല രോഗങ്ങളുടേയും നിര്‍വചനം തന്നെ ഒാര്മക്കുറവാണ്.
ഓര്‍മക്കുറവിന് പ്രധാന കാരണം നമ്മുടെ തലച്ചോറിലുണ്ടാകുന്ന ചില വ്യത്യാസങ്ങളാണ്. പ്രായമാകുന്തോറും ഓര്മക്കുറവുണ്ടാകുന്നത് സ്വാഭാവികം. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതാണ് ഇതിനുള്ള കാരണം. എന്നാല്‍ ഇതല്ലാതെ ചെറുപ്രായത്തില്‍ തന്നെ ഓര്‍മക്കുറവ് ബാധിക്കുന്നവരുണ്ട്.
ഓര്‍മക്കുറവിന് പൂര്‍ണമായും ഒരു പരിഹാരം കണ്ടെത്താനാകില്ലെങ്കിലും ചില കാര്യങ്ങളുണ്ട്, ഓര്മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവ.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
എനിക്കൊന്നും ഓര്‍മയില്ല എന്ന ചിന്ത മനസില്‍ നിന്നും മാറ്റിക്കളയുക. ഇത്തരം ചിന്തകള്‍ നാമറിയാതെ തന്നെ മനസിന് നെഗറ്റീവ് എനര്‍ജി നല്കുന്നവയാണ്. ഇത്തരം ചിന്തകളെ മനസില്‍ നിന്നും മാറ്റി നിര്‍ത്തുക.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ചെറിയ കാര്യങ്ങള്‍ക്കു വരെ യന്ത്രങ്ങളെ ഉപയോഗിക്കുന്ന രീതി മാറ്റുക. ചെറിയ കണക്കുകള്‍ കൂട്ടാന്‍ വരെ കാല്‍കുലേറ്ററുകള്‍ ഉപയോഗിക്കേണ്ട. തല പ്രവര്‍ത്തിപ്പിക്കുക. ഉപയോഗിക്കാത്ത വസ്തു പെട്ടെന്ന് കേടാകുമെന്ന് തത്വം തലച്ചോറിന്റെ കാര്യത്തിലും സത്യം തന്നെയാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഷോപ്പിംഗിന് പോകുമ്പോള്‍ ഒരു ലിസ്റ്റുണ്ടാക്കിക്കൊണ്ടു പോവുക. അല്ലെങ്കില്‍ മറന്നു പോയി എന്ന പല്ലവി ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ചെസ്, സുഡാക്കോ തുടങ്ങിയ കളികള്‍ ഒാര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയില്‍ ഏര്‍പ്പെടാം.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഉലുവയിലയില്‍ ജീരകം, മുളക്, ഉപ്പ് എന്നിവ വിതറി അല്പം എണ്ണയില്‍ വഴറ്റിയെടുത്തു കഴിയ്ക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഇഞ്ചിയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നതും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴി തന്നെയാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ആപ്പിള്‍ ഓര്‍മശക്തി വര്ദ്ധി്പ്പിക്കാന് സഹായിക്കുന്ന ഒരു ഭക്ഷണമാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
നെല്ലിക്കയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്ക

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
പാലില്‍ അല്പം ഏലയ്ക്ക ചേര്‍ത്തു കഴിയ്ക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഹെര്‍ബല്‍, ഗ്രീന്‍ ടീ മുതലായവ ഒാര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
പച്ച, ചുവപ്പു നിറമുള്ള ഭക്ഷണവസ്തുക്കള്‍ ഓര്‍മശക്തിയ്ക്കു നല്ലതാണ്. ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ഒാര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മീന്‍. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
തേന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ്. രാവിലെ വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നത് തടി കുറയാന്‍ മാത്രമല്ല, ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
നട്സ് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
ബെറികളും ഒാര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതിലെ ആന്റി ഓ്ക്സിഡന്റുകളാണ് ഓര്മ വര്‍ദ്ധിപ്പിക്കുന്നത്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
റോസ്മേരി എന്നൊരു ഔഷധച്ചെടിയുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു കഴിയ്ക്കുന്നതു മാത്രമല്ല, ഇതു മണക്കുന്നതു വരെ തലച്ചോറില്‍ പൊസറ്റീവായ മാറ്റം വരുത്തുമെന്നാണ് പറയുന്നത്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം
വെള്ളവും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യം തന്നെ. തലച്ചോറിന്റെ മൂന്നിലൊരു ഭാഗവും വെള്ളമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ വെള്ളത്തിനും പ്രധാന പങ്കുണ്ട്.



Click it and Unblock the Notifications