Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു!
സ്ട്രെസ് പലപ്പോഴും അസുഖങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. പലതരം അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന കാരണമായി ഇത് മാറും. ഇതുകൊണ്ടു തന്നെ സ്ട്രെസിനെ സൈലന്റ് കില്ലറെന്നു തന്നെ പറയാം.
സ്ട്രെസ് നിങ്ങളെ കൊല്ലുന്നതെങ്ങനെയെന്നു തിരിച്ചറിയണോ. മുക്കു തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ പലതും തിരിച്ചറിയൂ. വായിച്ചു നോക്കൂ.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
സ്ട്രെസ് പലപ്പോഴും ഹൈപ്പര്‍ടെന്‍ഷനു വഴിയൊരുക്കും. ഹൃദയമിടിപ്പു കൂട്ടും. ടെന്‍ഷനും സ്ട്രെസും വരുമ്പോള്‍ ഹൃദയമിടിപ്പു കൂടുന്നത് നല്ല ലക്ഷണണല്ല. നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥയിലാണെന്ന് ഇത് വ്യക്തമാക്കുന്നു.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
തലവേദന സ്ട്രെസുണ്ടാക്കുന്ന ഒരു പ്രധാന രോഗമാണെന്നു പറയാം. ടെന്‍ഷനും സ്ട്രെസും വരുമ്പോള്‍ തലവേദന അനുഭവപ്പെടുന്ന ധാരാളം പേരുണ്ട്. സ്ട്രെസ് ര്ക്തധമനികളില് മര്ദമേല്പ്പിക്കുന്നു. ഇതാണ് തലവേദനയ്ക്കു കാരണം.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
സ്ട്രെസ് മൂക്കില്‍ നിന്നും ചോര വരുന്നതിനു കാരണമാകും. സ്ട്രെസ് ബിപി കൂട്ടുന്നതാണ് ഇതിനു കാരണം.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
മുടി കൊഴിഞ്ഞു പോകുന്നതും സ്ട്രെസിന്റെ മറ്റൊരു ലക്ഷണമാണ്. പുരുഷന്മാരില് കഷണ്ടിയ്ക്കു വരെ സ്ട്രെസ് കാരണമാകും

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
ഓര്‍മക്കുറവിനും സ്ട്രെസ് കാരണമാകും. സട്രെസ്, ടെന്‍ഷന്‍ എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നതും സാധാരണമാണ്.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
അമിതമായി വിയര്‍ക്കുന്നതും സ്ട്രെസിന്റെ മറ്റൊരു ലക്ഷണം തന്നെ. ചിലരുടെ കൈത്തലം വരെ ഇത്തരം സമയത്തു വിയര്‍ക്കും. എസി റൂമില്‍ ഇരിക്കുകയാണെങ്കില്‍പോലും.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
മുടി പെട്ടെന്നു നരയ്ക്കുന്നതും സ്ട്രെസിന്റെ മറ്റൊരു ദോഷവശമാണ്. ഇതാണ് ചെറുപ്പത്തില്‍ തന്നെ പലരുടേയും മുടി നരയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണം.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
വെറുതെ ദേഷ്യം തോന്നുക, നിസാര കാര്യങ്ങള്‍ക്കു പോലും വഴക്കുണ്ടാക്കുകയും പെട്ടെന്നു കരയുകയും ചെയ്യുക തുടങ്ങിയവയെല്ലാം സ്ട്രെസുണ്ടാക്കുന്ന മറ്റു ചില ദോഷഫലങ്ങളാണ്.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
സ്ട്രെസ് ശരീരത്തിന്റെ പ്രതിരോധശേഷിയെ വരെ കുറയ്ക്കും. അടിയ്ക്കടി അസുഖങ്ങള്‍ വരാന്‍ ഇടയാക്കും.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
പെട്ടെന്നു പ്രായം തോന്നുന്നത് സ്ട്രെസുണ്ടാക്കുന്ന മറ്റൊരു ദോഷം. മുഖത്ത് ചുളവുകളും കണ്ണിനടിയില്‍ കറുപ്പുമെല്ലാം ഇതുകൊണ്ടുണ്ടാകും.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
സൈക്ലിക് വോമിറ്റിങ് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. സ്ട്രെസ് ഇടയ്ക്കിടെ മനംപുരട്ടലും ഛര്‍ദിയും ഉണ്ടാക്കുന്നതാണിത്.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
ലൈംഗികജീവിതത്തെ വരെ സ്ട്രെസ് ബാധിയ്ക്കും. സ്ട്രെസുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ലൈംഗികതാല്പര്യം കുറയ്ക്കും.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
അമിതമായ സ്ട്രെസ് കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കും ഇടയാക്കും.

നോക്കൂ, സ്ട്രെസ് നിങ്ങളെ കൊല്ലുന്നു
ഹൃദയാഘാതത്തിനുള്ള ഒരു കാരണവും പലപ്പോഴും സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയാകും.



Click it and Unblock the Notifications
