Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ടെന്‍ഷന്‍ തലവേദനക്ക് പരിഹാരവുമുണ്ട്

ടെന്‍ഷന്‍ കൊണ്ടുണ്ടാകുന്ന തലവേദന മാറ്റാന്‍ മരുന്നുകള്‍ ഗുണം ചെയ്തെന്നു വരില്ല. സാധാരണ ഗതിയില്‍ പുരുഷന്മാരേക്കാള് സ്ത്രീകളെയാണ് ഇത്തരം തലവേദനകള്‍ കൂടുതല്‍ ബാധിക്കുന്നത്. ചില സ്ത്രീകളില്‍ ഇത് ദിവസങ്ങളോളം നീണ്ടുനിന്നുവെന്നു വരാം.
ടെന്‍ഷന്‍ തലവേദന അപൂര്‍വമായി പാരമ്പര്യം കൊണ്ടുമുണ്ടാകാം. ഡിപ്രഷന്, വിശപ്പ്, ക്ഷീണം തുടങ്ങിയവ ടെന്‍ഷനും അതുവഴി തലവേദനക്കും കാരണമാകാം. ജോലിത്തിരക്കും മൂലം ഭക്ഷണം കഴിക്കാതിരിക്കുന്നത് മറ്റൊരു പ്രശ്നം. ഇതു കൂടാതെ ജോലിയില്‍ നിന്നുള്ള ടെന്‍ഷന്‍ മറുവശത്തും.
ചുറ്റുപടുമുള്ള പൊടിയു തിരക്കും ടെന്ഷനുണ്ടാക്കാം. ഇത് തലവേദനക്കും കാരണമാകും.
ടെന്‍ഷന്‍ അകറ്റുകയാണ് ഇത്തരം തലവേദനക്കുള്ള ഏറ്റവും നല്ല പ്രതിവിധി. യോഗ, മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ പ്രയോജനം ചെയ്യും.
സാധാരണ തലവേദനക്കുപയോഗിക്കുന്ന യോഗ, മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ മനസിന് ഉന്മേഷം നല്‍കുകയും ടെന്‍ഷന്‍ കുറയ്ക്കുകയും അതുവഴി തലവേദന മാറ്റുകയും ചെയ്യും.
മസാജ് തലവേദനക്കുള്ള ഒരു പരിഹാര മാര്‍ഗമാണ്. ലേപനങ്ങളോ ചെറുചൂടുള്ള എണ്ണയോ നെറ്റിയില്‍ തേച്ചു തടവുന്നത് ഗുണം ചെയ്യും.
മനസിന് ടെന്ഷനില് നിന്ന് വിടുതല്‍ നല്‍കുകയെന്നതാണ് പ്രധാനമെന്നോര്ക്കണം. അതിന് അനുയോജ്യമായ ഏതു വഴി വേണമെങ്കിലും സ്വീകരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
