Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തന വലിപ്പത്തിന് പ്രകൃതിദത്ത വഴികള്‍

സ്തനവലിപ്പം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമായതു കൊണ്ട് വലിപ്പമുള്ള സ്തനങ്ങള്‍ക്കു വേണ്ടി ബ്രെസ്റ്റ് ഇംപ്ലാന്റേഷന് അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരുണ്ട്. ഇതിനു പോകുന്നതിന് മുന്‍പ് വലിപ്പമുള്ള സ്തനങ്ങള്ക്കായുള്ള ചില പ്രകൃതിദത്ത വഴികള്‍ നോക്കൂ.
ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ മാറിട വലിപ്പത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ചിക്കന്‍ സൂപ്പ്, കാരറ്റ് തുടങ്ങിയവ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കും. പച്ചക്കറികളും ഇലക്കറികളും ഇതിനുള്ള മറ്റൊരു മാര്‍ഗമാണ്. ധാരാളം വെള്ളം കുടിക്കുന്നതും സ്തന വളര്‍ച്ചയെ സഹായിക്കും.
എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.
ഉലുവയ്ക്ക് ഗുണങ്ങള്‍ പലതാണ്. ഉലുവ മാറിട വലിപ്പം വര്‍ദ്ധിക്കാന്‍ മാത്രമല്ലാ, മുലപ്പാല്‍ ഉല്പാദനത്തിനും സഹായിക്കും.
ആയുര്‍വേദ ഗുണങ്ങളുള്ള ശതകുപ്പ ഈസ്ട്രജന് ഉല്പാദനത്തെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് സ്തനവലിപ്പത്തെ സഹായിക്കും.
സോയ, പപ്പായ തുടങ്ങിയവ മാറിടങ്ങള്‍ വലിപ്പം വയ്ക്കാന്‍ സഹായിക്കുകയും സ്തനാര്‍ബുദം തടയുകയും ചെയ്യും.
ഭക്ഷണത്തിനൊപ്പം മാറിട വളര്‍ച്ചയെ സഹായിക്കുന്ന ചില വ്യായാമങ്ങളുമുണ്ട്. ഇവ ചെയ്യുന്നതും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
