Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാം

ഇത്തരം ശസ്ത്രക്രിയകള്‍ക്കു പോകുന്നതിനു മുന്‍പ് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള സ്വാഭാവിക രീതികളെപ്പറ്റി അറിയുന്നത് ഗുണം ചെയ്യും.
സ്തനവലിപ്പത്തിന് ഭക്ഷണങ്ങളും വ്യായാമങ്ങളും ഒരു പരിധി വരെ സഹായിക്കും. ഇത്തരം മാര്‍ഗങ്ങള്‍ തികച്ചും സ്വാഭാവിക മാര്ഗങ്ങളാണെന്ന ഗുണവുമുണ്ട്.
സ്തനവലിപ്പത്തിന് സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്. പുഷ് അപ് വ്യായാമങ്ങള്‍ ഇതിന് വളരെയേറെ ഫലപ്രദമാണ്. തുടക്കത്തില്‍ 10 തവണ പുഷ് അപ് ചെയ്യാം. പിന്നീടിത് 25 തവണ വരെ ചെയ്യാം. തുടക്കക്കാര്‍ക്ക് പുഷ് അപ് ചെയ്യുമ്പോള്‍ ചുമല് വേദനയും കൈവേദനയും സാധാരണമാണ്. ശീലമായിക്കഴിയുമ്പോള് ഇത് മാറും.
നീന്തുന്നത് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വ്യായാമമാണ്. നീന്താന്‍ സൗകര്യമില്ലെങ്കില്‍ വീട്ടില്‍ തന്നെ കൈകള്‍ പുറകിലേക്കും മുന്പിലേക്കും നീന്തുന്നതു പോലെ ചെയ്യുന്നത് നല്ലതാണ്. നീന്തലിലെ ഫ്രണ്ട് സ്ട്രോക്കും ബാക്ക് സ്ട്രോക്കും വീട്ടില്‍ തന്നെ ചെയ്യാം.
സ്തനങ്ങള്‍ക്ക് മര്ദമേല്പ്പിക്കുയെന്നത് തികച്ചും ലളിതമായ ഒരു വ്യായാമമുറയാണ്. ഇതിനായി കമഴ്ന്നു കിടന്ന് കിടക്കയില്‍ സ്തനങ്ങള്‍ അമര്‍ത്തുക. ഒരു ചുവരിന് അഭിമുഖമായി നിന്നും ഈ വ്യായാമം ചെയ്യാവുന്നതാണ്.
ഇടുപ്പില്‍ കൈകുത്തി നില്ക്കുക. പുറകിലൂടെ വലത് കൈ കൊണ്ട് ഇടതുവശത്തെ കൈമുട്ടില്‍ തൊടുക. വലതുകൈമുട്ടും ഈ രീതിയില്‍ ഇടതു കൈ കൊണ്ട് പിടിക്കുക. ഏഴെട്ടു തവണ ഇത് ആവര്‍ത്തിക്കാം.
ഇതിനു പുറമെ പ്രോട്ടീനുകളും ഈസ്ട്രജന് ഉല്പാദനവും വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും സ്തനവളര്‍ച്ചയ്ക്ക് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
