Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
സ്തനാര്‍ബുദം, മുന്‍കരുതലുകള്‍

ഭക്ഷണത്തിന് സ്താനാര്‍ബുദം തടയുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. ഫൈറ്റോ കെമിക്കലുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ്, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കണം.
ഹോര്‍മോണ്‍ കുത്തിയവയ്ക്കുന്ന കോഴികളുടെ ഇറച്ചി, ഇവയില്‍ നിന്നുള്ള മുട്ട, സോസുകള്‍, ബേക്കിംഗ് പൗഡര്‍, അജിനോമോട്ടോ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. മാത്രമല്ലാ, എണ്ണ വീണ്ടും വീണ്ടും ചൂടാക്കി കഴിയ്ക്കുക, അമിതമായ ഉപ്പ് എന്നിവയും ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ഇവയും ഒഴിവാക്കുക.
അമിതവണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മെനോപോസിനോടനുബന്ധിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടെങ്കില്‍ അമിതവണ്ണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് സ്തനാര്‍ബുദത്തിനും കാരണമാകും. ഇവിടെയാണ് വ്യായാമത്തിന് പ്രസക്തിയേറുന്നത്. വ്യായാമം വഴി അമിതവണ്ണം കുറയ്ക്കുക. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടാതിരിക്കാനും നല്ലതാണ്.
തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. അതുകൊണ്ട് സ്തനാര്‍ബുദം നേരത്തെ തന്നെ തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തുക.
നാല്പതിന് മീതെയുള്ളവര്‍ എല്ലാ വര്‍ഷവും മാമോഗ്രാഫി ചെയ്യേണ്ടത് അത്യാവശ്യം. പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ മുപ്പതു വയസു മുതല്‍ മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് നടത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
