Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിയൂ

സ്തന കോശങ്ങളില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍സിനോജന്‍ എന്ന പദാര്‍ത്ഥം ഇതില്‍ ധാരാളം സംഭരിക്കപ്പെടും. ഇത് ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുകയാണ് ചെയ്യുന്നത്. മുലയൂട്ടലിലൂടെ കൊഴുപ്പു കുറയും.
ക്യാന്‍സറിന് കാരണമായ ജീന്‍ മ്യൂട്ടേഷനും കുഞ്ഞിനെ പാലൂട്ടുമ്പോള്‍ കുറയും.
ആരോഗ്യകരമായ ജീവിതരീതികളും ഭക്ഷണങ്ങളും സ്വായത്തമാക്കുകയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ തടുത്തു നിര്‍്ത്താനുള്ള ഒരുമാര്‍ഗം.
മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇവ രണ്ടും ഒഴിവാക്കുക.
പോഷകങ്ങളടങ്ങിയ ഭക്ഷണം, കൃത്യമായ വ്യായാമം എന്നിവയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങളാണ്.
മുലയൂട്ടല്‍ സ്തനഭംഗി നശിപ്പിക്കുമെന്ന തെറ്റിദ്ധാരണയാണ പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇത് തികച്ചും അബദ്ധധാരണയാണ്. മുലയൂട്ടല്‍ വഴി സ്തനാര്‍ബുദ സാധ്യത കുറയുക മാത്രമല്ലാ, അമ്മയ്ക്ക് മാനസിക സന്തുഷ്ടിയും കുഞ്ഞിന് ആരോഗ്യവും നല്‍കും.
അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് മുലയൂട്ടലിലൂടെ സാധ്യമാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
