Latest Updates
-
എൻഎസ്ഇ ഐപിഒയ്ക്ക് തുടക്കം: അപേക്ഷിക്കാൻ വൈകരുത്, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 17: രവി യോഗവും സർവ്വാർത്ഥ സിദ്ധി യോഗവും; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
മുലയൂട്ടി ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാം

മുലപ്പാല്‍ ഉല്പാദനവുമായി ബന്ധപ്പെട്ട ടിഷ്യൂവിനെയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധാരണ ബാധിക്കുക.
ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാന ഘടകമാണ്. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകും.
നേരത്തെ ആര്ത്തവമാരംഭിക്കുന്നവരിലും വൈകി മെനോപോസ് സംഭവിക്കുന്നവരിലും ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളില്ലാത്തവരിലും കുഞ്ഞുങ്ങളെ മുലയൂട്ടാത്തവരിലും ഈ രോഗത്തിന് സാധ്യതകളേറുന്നു. വൈകി ഗര്‍ഭം ധരിക്കുന്നവരിലും ബ്രെസറ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യതകള്‍ ഏറെയാണ്.
ഇവയ്്ക്കു പുറമെ, ബ്രെസ്റ്റ് ഇംപ്ലാന്റേഷന്, ഗര്‍ഭനിരോധന ഗുളികളുടെ ഉപയോഗം,ചിട്ടയില്ലാത്ത ജീവിതക്രമം, ഡയറ്റിലെ പ്രശ്നങ്ങള്‍ എന്നിവയും ബ്രെസ്റ്റ് ക്യാന്‍സറിന് വഴിയൊരുക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
