Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ക്ഷീണം രോഗലക്ഷണമാകാം

ഇത്തരം ഒഴിവുകള്‍ പറഞ്ഞ് ക്ഷീണത്തെ കൊച്ചാക്കിക്കാണരുത്. കാരണം ക്ഷീണത്തിനുള്ള കാരണങ്ങള്‍ പലതുണ്ടായിരിക്കും. ചിലപ്പോളിത് രോഗലക്ഷണവുമാകാം.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം പനി മുതല്‍ അര്‍ബുദം വരെയുള്ള രോഗങ്ങളുടെ ആദ്യലക്ഷണവും ഇത്തരം ക്ഷീണമാകാം.
ക്ഷീണം തോന്നിക്കുന്ന ചില രോഗങ്ങളെ കുറിച്ച് അറിയൂ.
തൈറോയ്ഡ് പ്രശ്നങ്ങള്‍ ക്ഷീണം വരുത്തിവയ്ക്കാം. ഹൈപ്പോതൈറോയ്്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെയുള്ള രണ്ടു തരം തൈറോയ്ഡുകള്‍ക്കും ക്ഷീണമുണ്ടാകും.
ഹൃദയപ്രശ്നങ്ങളുണ്ടാകുമ്പോഴും തളര്‍ച്ച തോന്നാം. ഹൃദയവാല്‍വിനെ ബാധിക്കുന്ന മിട്രല്‍ വാല്‍വ് പ്രൊലാപ്സ് സിന്‍ഡ്രോം അമിതക്ഷീണം തോന്നിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി കുറയുമ്പോള്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയും. ഇതും ക്ഷീണത്തിന് ഇട വരുത്തും.
രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കുറയുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. നിശ്ചിത അളവിലും കൂടുതല്‍ രക്തം ആര്‍ത്തവസമയത്തു നഷ്ടപ്പെടുന്നതും ക്ഷീണത്തിനുള്ള ഒരു കാരണം തന്നെയാണ്.
ഇവ കൂടാതെ അര്‍ബുദം, പ്രമേഹം, അമിതവണ്ണം എന്നിവയും ക്ഷീണത്തിന് ഇട വരുത്തുന്ന രോഗങ്ങളാണ്.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
