Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
യോഗ ചെയ്ത് ചെറുപ്പമാകാം
യോഗയുടെ ഗുണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പേര് തിരിച്ചറിഞ്ഞു വരികയാണ്. അസുഖങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ചെറുപ്പം നേടാന്‍ കൂടിയുള്ള ഒരു മാര്‍ഗമാണ് ഇത്.
എല്ലാ പ്രശ്നങ്ങളുടേയും തുടക്കം മനസില്‍ നിന്നാണെന്നു പറയും. മനസിനെ ശാന്തമാക്കി ആ ശാന്തത ശരീരത്തിലേക്കു പകര്‍ത്തുകയാണ് യോഗയിലൂടെ ചെയ്യുന്നത്.
ശ്വസനക്രിയകളും മറ്റു ആന്തിരക അവയവങ്ങളില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നു. ചര്‍മത്തിന് കൂടുതല്‍ ഓക്സിജന്‍ നല്കുന്നു. ഇത് ചര്‍മസൗന്ദര്യത്തെ കാത്തു സൂക്ഷിക്കും. ചര്‍മത്തിന് ചെറുപ്പം തോന്നാനും ഇത് സഹായിക്കും.
സൗന്ദര്യത്തിനും ചെറുപ്പത്തിനും ആരോഗ്യവും പ്രധാനമാണ്. അസുഖങ്ങളെ ഒരു പരിധി വരെ മാറ്റി നിര്‍ത്തുന്നതിന് യോഗയ്ക്കു കഴിയും.
യോഗയുടെ ശക്തികള്‍ പുരാതന കാലം മുതലുള്ള മുനിവര്യന്മാര് മനസിലാക്കിയിരുന്നു. ഇപ്പോഴും യോഗാ ഗുരുക്കളുടെ സ്ഥാനം വര്‍ദ്ധിച്ചു വരികയാണ്. യോഗയുടെ ശക്തി തിരിച്ചറിഞ്ഞിട്ടാകണം യുഎസ് ആര്‍മിയില്‍ പോലും യോഗ ഇപ്പോള്‍ അഭ്യസിപ്പിച്ചു വരുന്നുണ്ട്. മനസിനൊപ്പം ശരീരത്തിനും ശക്തി പകര്‍ന്നു നല്‍കുമ്പോഴാണ് യോഗയുടെ പ്രധാന്യമേറുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
