Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൊഴുപ്പിക്കും നിശാപാര്‍ട്ടികള്‍

മദ്യം ഇത്തരം പാര്‍ട്ടികളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. കൂട്ടുകൂടിയിരുന്നു കുടിയ്ക്കുമ്പോള്‍ ചിലപ്പോള്‍ എത്രയാണ് ഉള്ളില്‍ ചെല്ലുന്നതെന്ന് അറിയാന്‍ കഴിയില്ല. എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്നു മാത്രമല്ലാ, ശരീരഭാരം കൂട്ടാനും മദ്യം വഴിയൊരുക്കും.
പാര്‍ട്ടികളില്‍ മിക്കവാറും നോണ്‍ വെജ് വിഭവങ്ങള്‍ തന്നെയാണ് ഉപയോഗിക്കുക. പ്രത്യേകിച്ച് എണ്ണയില്‍ വറുത്തു പൊരിച്ചവ. ഇത് കൊഴുപ്പു കൂട്ടുമെന്ന് പറയേണ്ടതില്ലല്ലോ.
മതിയായ ഉറക്കം കിട്ടാതിരുന്നാലും ശരീരം തടിക്കും. നിശാപാര്‍ട്ടികള്‍ പലപ്പോഴും പാതിരാ വരെ നീണ്ടു നില്ക്കും. പിന്നീട് വന്ന് കിടക്കയില്‍ വീഴുന്ന പലര്‍ക്കും സമയവ്യത്യാസം കൊണ്ട് ഉറക്കം കിട്ടിയില്ലെന്നു വരാം. ഇത് കൃത്യമായ സമയം കഴിഞ്ഞും കിടന്നുറങ്ങുവാനും കാരണമാകും. ഇത്തരം ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ തടി വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.
മിക്കവാറും എല്ലാ ആഴ്ചകളിലും ഇത്തരം നിശാപാര്‍ട്ടികള്‍ ഉണ്ടാകും. പിന്നെ തടിയും കൊഴുപ്പും കൂടുന്നതിന് വേറെ കാരണമന്വേഷിച്ചു പോകേണ്ടതുണ്ടോ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
