Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ദിവസവും സെക്സെങ്കില്‍ വന്ധ്യത!

സ്ത്രീയുടെ ശരീരത്തില്‍ മാസത്തില്‍ ഒരു അണ്ഡം മാത്രമാണ് ഉല്പാദിപ്പിക്കപ്പെടുക. ഈ സമയത്തുള്ള സെക്സ് മാത്രമെ ഗുണം ചെയ്യുകയുള്ളൂ.
മദ്യപാനവും പുകവലിയും പുരുഷന്മാരില് വന്ധ്യതക്കു കാരണമാകുന്നുവെന്നു പറയും. ഇത് വാസ്തവവുമാണ്. ആല്‍ക്കഹോള്‍, നിക്കോട്ടിന് എന്നിവ ബീജോല്‍പാദനത്തേയും ബീജങ്ങളുടെ ഗുണത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്.
ബീജങ്ങളുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പോഷകങ്ങള്‍ക്ക് കഴിയില്ലെന്ന് പറയും. ഇത് തെറ്റിദ്ധാരണയാണ്. സിങ്ക്, സെലെനിയം, വൈറ്റമിന്‍ സി, ഇ എന്നിവ ബീജോല്പാദത്തിനും ബീജഗുണത്തിനും സഹായിക്കുന്ന ചില ഘടകങ്ങളാണ്. നല്ല ഭക്ഷണം പുരുഷ വന്ധ്യതയ്ക്കുള്ള ഒരു പരിഹാരമാണെന്നര്ത്ഥം.
ശരീരഭാരവും പുരുഷന്മാരിലെ വന്ധ്യതയും തമ്മില്‍ ബന്ധമില്ലെന്ന വിശ്വാസം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നതാണ് വാസ്തവം. ബോഡി മാസ് ഇന്‍ഡെക്സ് അഥവാ ബിഎംഐ 20-25 വരെയുള്ള പുരുഷന്മാരിലാണ് കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതല്‍. അതായത് ശരീരഭാരം കൂടിയാലും കുറഞ്ഞാലും പ്രശ്നം തന്നെ.
മൊബൈല്‍ ഫോണ്‍ പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ബീജങ്ങളെ ബാധിക്കുമെന്ന് പറയും. വാസ്തവമാണ്. ഇതിലെ ഇലക്ട്രോമാഗ്നറ്റിക് കിരണമങ്ങള് ബീജങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
മുന്‍പ് കുട്ടികളുണ്ടായവര്ക്ക് വന്ധ്യത വരില്ലെന്നു പറഞ്ഞുകൂടാ. കാരണം ബീജങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ വ്യത്യാസമുണ്ടായാല്‍ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയും. ഇത് പുരുഷ വന്ധ്യതയെന്ന ഗണത്തില്‍ തന്നെ പെടുത്താം.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
